"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:02, 25 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
മെൽബിൻ ബെന്നി | മെൽബിൻ ബെന്നി | ||
ഓഗസ്റ്റ് 15 -ാം തീയതി ശ്രാവണ പൂർണ്ണിമ സംസ്കൃത ദിനം ആയി ആചരിച്ചു. ഓഗസ്റ്റ് 15 മുതൽ 22 വരെ സംസ്കൃത ഭാഷ സപ്താഹമായി ആചരിച്ചു. ഓരോ ദിവസവും ക്ലാസ്സുകളിൽ ഭാഷാ വർധനയ്ക്ക് ഉപയോഗപ്രദം ആകുന്ന വിധത്തിൽ വിവിധ പരിപാടികൾ നടത്തി. ശ്രവണ ലേഖനം, പദ ലേഖനം ,നിഘണ്ടു നിർമ്മാണം സ്മരണ ലേഖനം , പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തി. ഓഗസ്റ്റ് 23 -ാം തീയതി നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സംസ്കൃത ദിനാഘോഷത്തിൽ ഏഴിൽ പഠിക്കുന്ന അനഘ ഷാജന് സംസ്കൃത സർവ്വകലാശാല സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു | ഓഗസ്റ്റ് 15 -ാം തീയതി ശ്രാവണ പൂർണ്ണിമ സംസ്കൃത ദിനം ആയി ആചരിച്ചു. ഓഗസ്റ്റ് 15 മുതൽ 22 വരെ സംസ്കൃത ഭാഷ സപ്താഹമായി ആചരിച്ചു. ഓരോ ദിവസവും ക്ലാസ്സുകളിൽ ഭാഷാ വർധനയ്ക്ക് ഉപയോഗപ്രദം ആകുന്ന വിധത്തിൽ വിവിധ പരിപാടികൾ നടത്തി. ശ്രവണ ലേഖനം, പദ ലേഖനം ,നിഘണ്ടു നിർമ്മാണം സ്മരണ ലേഖനം , പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തി. ഓഗസ്റ്റ് 23 -ാം തീയതി നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സംസ്കൃത ദിനാഘോഷത്തിൽ ഏഴിൽ പഠിക്കുന്ന അനഘ ഷാജന് സംസ്കൃത സർവ്വകലാശാല സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു | ||
== <strong><font color="RED"> പി എസ് സി പരിശീലനം </font></strong> == | |||
കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുകയും പി എസ് സി പരിശീലനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഓരോ മാസവും അവധി ദിവസങ്ങളിൽ കട്ടപ്പന ഫൊറോന എസ് എം വൈ എമ്മിന്റെ സഹായത്തോടെ സി. മേരി അഗസ്റ്റിന്റെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തിവരുന്നു | |||
== <strong><font color="#A1C2CF; "> ദിനാചരണങ്ങൾ</font></strong> == | |||
സ്വതന്ത്ര്യദിനാഘോഷങ്ങൾ | |||
</font> | </font> |