Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

'''അക്കാദമിക പ്രവർത്തനങ്ങൾ2019-20 '''

'''അക്കാദമിക പ്രവർത്തനങ്ങൾ2019-20 '''

==  വായനാവാരാഘോഷം ==
==  വായനാവാരാഘോഷം ==
ജൂൺ 19 വായനാദിനത്തിൽ സ്കൂൾ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന വായനവാരാഘോഷവും  പ്രശസ്ത പുസ്തകങ്ങളുടെ പ്രകാശനവും നടത്തി.  വായനാദിനത്തോടനുബന്ധിച്ച് സന്ദേശം, അസംബ്ലി, തെരഞ്ഞെടുത്ത പുസ്തകത്തിനുള്ള വായന, കവിതാപാരായണം തുടങ്ങിയവ നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നൽകി. ക്ലാസുകളിൽ വായനാമൂലകൾ തയ്യാറാക്കി ഓരോ ക്ലാസിലേയ്ക്കും പുസ്തകങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. കുട്ടികൾ തങ്ങൾക്കിഷ്ടപ്പെട്ട  പുസ്തകങ്ങൾ സ്വന്തമാക്കുവാൻ ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേളയും സ്കൂളിൽ സംഘടിപ്പിച്ചു.

<gallery mode="packed-hover">
<gallery mode="packed-hover">
വരി 43: വരി 45:
കൃഷ്ണജ
കൃഷ്ണജ
മെൽബിൻ ബെന്നി
മെൽബിൻ ബെന്നി
ഓഗസ്റ്റ് 15 -ാം തീയതി ശ്രാവണ പൂർണ്ണിമ സംസ്കൃത ദിനം ആയി ആചരിച്ചു.  ഓഗസ്റ്റ് 15 മുതൽ 22 വരെ സംസ്കൃത ഭാഷ  സപ്താഹമായി ആചരിച്ചു. ഓരോ ദിവസവും ക്ലാസ്സുകളിൽ ഭാഷാ വർധനയ്ക്ക്  ഉപയോഗപ്രദം ആകുന്ന വിധത്തിൽ വിവിധ പരിപാടികൾ നടത്തി. ശ്രവണ ലേഖനം, പദ ലേഖനം ,നിഘണ്ടു നിർമ്മാണം സ്മരണ ലേഖനം , പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തി. ഓഗസ്റ്റ് 23 -ാം തീയതി  നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സംസ്കൃത ദിനാഘോഷത്തിൽ ഏഴിൽ പഠിക്കുന്ന അനഖ ഷാജന് സംസ്കൃത സർവ്വകലാശാല സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു
ഓഗസ്റ്റ് 15 -ാം തീയതി ശ്രാവണ പൂർണ്ണിമ സംസ്കൃത ദിനം ആയി ആചരിച്ചു.  ഓഗസ്റ്റ് 15 മുതൽ 22 വരെ സംസ്കൃത ഭാഷ  സപ്താഹമായി ആചരിച്ചു. ഓരോ ദിവസവും ക്ലാസ്സുകളിൽ ഭാഷാ വർധനയ്ക്ക്  ഉപയോഗപ്രദം ആകുന്ന വിധത്തിൽ വിവിധ പരിപാടികൾ നടത്തി. ശ്രവണ ലേഖനം, പദ ലേഖനം ,നിഘണ്ടു നിർമ്മാണം സ്മരണ ലേഖനം , പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തി. ഓഗസ്റ്റ് 23 -ാം തീയതി  നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സംസ്കൃത ദിനാഘോഷത്തിൽ ഏഴിൽ പഠിക്കുന്ന അനഘ ഷാജന് സംസ്കൃത സർവ്വകലാശാല സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു

1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/651314" എന്ന താളിൽനിന്ന് ശേഖരിച്ചത്