"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ (മൂലരൂപം കാണുക)
02:53, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
Ckbijumash (സംവാദം | സംഭാവനകൾ) No edit summary |
Ckbijumash (സംവാദം | സംഭാവനകൾ) No edit summary |
||
വരി 11: | വരി 11: | ||
| സ്ഥാപിതവര്‍ഷം= 1935 | | സ്ഥാപിതവര്‍ഷം= 1935 | ||
| സ്കൂള്‍ വിലാസം= എന്‍.പറവൂര്‍.പി.ഒ, <br/>എറണാകുളം | | സ്കൂള്‍ വിലാസം= എന്‍.പറവൂര്‍.പി.ഒ, <br/>എറണാകുളം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 683513 | ||
| സ്കൂള്‍ ഫോണ്‍= 0484-2447844, 2449744 | | സ്കൂള്‍ ഫോണ്‍= 0484-2447844, 2449744 | ||
| സ്കൂള്‍ ഇമെയില്‍= snvshss@gmail.com | | സ്കൂള്‍ ഇമെയില്‍= snvshss@gmail.com | ||
വരി 18: | വരി 18: | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ = ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍= | ||
|മാദ്ധ്യമം= മലയാളം | ഹൈസ്കൂള്‍ | ||
എച്ച്.എസ്. എസ്. | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
വരി 33: | വരി 35: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രികളാണ് 1935 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. | |||
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, | |||
വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രികളാണ് 1935 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. | |||
ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തില്‍ പറവൂര്‍ ടൗണില്‍ ആരംഭിച്ച | ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തില്‍ പറവൂര്‍ ടൗണില്‍ ആരംഭിച്ച | ||
ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂള്‍ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ഇന്നത്തെ നിലയില്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. | ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂള്‍ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ഇന്നത്തെ നിലയില്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. | ||
സ്കൂളില്‍ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്. | സ്കൂളില്‍ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്. | ||
സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. | സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. | ||
ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി, കാഥിക ചക്രവര്‍ത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. | ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി, കാഥിക ചക്രവര്‍ത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. | ||
വരി 42: | വരി 48: | ||
ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ, ആകാശവാണി-ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ ശ്രീ. സി. പി. രാജശേഖരന്‍, | ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ, ആകാശവാണി-ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ ശ്രീ. സി. പി. രാജശേഖരന്‍, | ||
മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ശ്രീ. വില്‍സണ്‍ എന്നിവരെല്ലാം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു. | മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ശ്രീ. വില്‍സണ്‍ എന്നിവരെല്ലാം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു. | ||
1964 ലാണ് ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. 1998-ല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കപ്പെട്ടു. | 1964 ലാണ് ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. 1998-ല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കപ്പെട്ടു. | ||
ഡോ. പി. ആര്‍. ശാസ്ത്രികള്‍ തന്റെ അവസാന നാളുകളില്‍ വിദ്യാലയം എസ്. എന്‍. ഡി. പി. യൂണിയന്‍ കൈമാറുകയും, | ഡോ. പി. ആര്‍. ശാസ്ത്രികള്‍ തന്റെ അവസാന നാളുകളില്‍ വിദ്യാലയം എസ്. എന്‍. ഡി. പി. യൂണിയന്‍ കൈമാറുകയും, | ||
യൂണിയന്‍ അത് പൂര്‍വ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു. | യൂണിയന്‍ അത് പൂര്‍വ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു. | ||
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 2004 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 750 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. | ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 2004 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 750 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. | ||
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 62 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 32 പേരും അദ്ധ്യാപകരാണ്. | ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 62 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 32 പേരും അദ്ധ്യാപകരാണ്. | ||
ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. | ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. | ||
പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. | പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. | ||
എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും | എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും | ||
പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. വി. സംസ്ക്രിത ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്. | പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. വി. സംസ്ക്രിത ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്. | ||
എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, എസ്. എന്‍. വി. മ്യൂസിക്, എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, | എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, എസ്. എന്‍. വി. മ്യൂസിക്, എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, | ||
എസ്. എന്‍. വി. വോളി ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്, എന്‍. എസ്, എസ് യൂണിറ്റ്, | എസ്. എന്‍. വി. വോളി ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്, എന്‍. എസ്, എസ് യൂണിറ്റ്, | ||
വരി 56: | വരി 70: | ||
എന്നീ സംഘടനകള്‍, പുതുമയുള്ള തനതു പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. | എന്നീ സംഘടനകള്‍, പുതുമയുള്ള തനതു പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. | ||
'''ഹെഡ്മിസ്ട്രസ്- പി. ആര്‍. ലത''' | |||
'''പ്രിന്‍സിപ്പാള്‍ - എം. വി. ഷാജി''' | '''പ്രിന്‍സിപ്പാള്‍ - എം. വി. ഷാജി''' | ||