Jump to content
സഹായം

"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാൻ സ്കൂൾ തലത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവർഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നൽകാൻ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥികളും അവർക്ക് കഴിയുന്ന തുക  ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയുമായ ശിവരാജ് എന്ന വിദ്യാർത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാർത്ഥം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതിൽ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിർമമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാൻ പരിശ്രമിച്ച അശ്വതി ടീച്ചർക്കും മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദി. ഇതു കൂടാതെ രോഗികൾക്കും മറ്റും ധനസഹായം നൽകി വരുന്നു. കുട്ടികളുടെ മാനസിക സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗൺസിലിംഗ് സെന്റർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പെലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റവ. ഡോ. സൂസൈപാക്യൈം  മെത്രാ പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർറേറ്റ് മാനേജർ റവ. ഡോ ഡൈസൺ യേശുദാസ് അവർകളാണ്. സ്കൂൾ മാനേജർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ് അവർകളും. ആർ സി സ്കൂൾ ശൃംഖലയിൽ ആകെ 34 സ്കൂളുകളാണുള്ളത്. അതിൽ 6 ഹയർ സെക്കണ്ടറി സ്കൂൾ, 7 ഹൈസ്കൂൾ എന്നിവയും ഉൾപ്പെടന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/648774" എന്ന താളിൽനിന്ന് ശേഖരിച്ചത്