"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
കഷ്ടപ്പെടുന്നവർക്കും ആവശ്യക്കാർക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാർ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോർട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന നോട്ടുബുക്കുകൾ വിതരണം ചെയ്തു. കലാകായിക മത്സരവിജയികൾക്കുള്ള മെഡലുകൾ, ട്രോഫികൾ, സ്കൂളിന് ഒരു കർട്ടൻ നിർമ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോർട്ട്. കഴിഞ്ഞ വർഷം രണ്ട് കമ്പ്യൂട്ടർ ഈ വർഷം അഞ്ച് കമ്പ്യൂട്ടർ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോർട്ട് മാനേജ് മെന്റിനും ജീവനക്കാർക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.

==എസ്. എസ്. എൽ. സി., പ്ലസ് ടു റിസൾട്ട്==
==എസ്. എസ്. എൽ. സി., പ്ലസ് ടു റിസൾട്ട്==
ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. എസ് എസ് എൽ സിയ്ക്ക് 97 ശതമാനം നേടിയപ്പോൾ  പ്ലസ് ടു വിന് മൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോർപ്പറേറ്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. ഉയർന്ന വിജയം കരസ്ഥമാക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിൻ, ഫാത്തിമ വൈ., ഗോകുൽ ജയപാലൻ നായർ എന്നിവർക്കും അഭിനന്ദങ്ങൾ അർപ്പിക്കുന്നു.  
ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. എസ്. എസ്. എൽ. സി. യ്ക്ക് 97 ശതമാനം നേടിയപ്പോൾ  പ്ലസ് ടു വിന് മൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോർപ്പറേറ്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. ഉയർന്ന വിജയം കരസ്ഥമാക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിൻ, ഫാത്തിമ വൈ., ഗോകുൽ ജയപാലൻ നായർ എന്നിവർക്കും അഭിനന്ദങ്ങൾ അർപ്പിക്കുന്നു.  
   2017 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ വിജയം 99% , പ്ലസ് ടു വിജയം 82% വും ആയിരുന്നു. 2018 മാർച്ചിലെ വിജയം എസ് എസ് എൽ സി 98% വും പ്ലസ് ടു വിന് 84% വും ആയിരുന്നു. പള്ളിത്തുറ ഹയർ സെക്കണ്ടിറി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി മാർച്ച് 2019 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു. പ്ലസ് ടു വിജയം 90%. ആർ സി സ്കൂൾ ശൃംഖലയിൽ എമ്മും പള്ളിത്തുറ പയർ സെക്കണ്ടറി സ്കൂൾ പഠന മികവിൽ ഒന്നാം സ്ഥാനം പുലർത്തുന്നു. സ്കൂൾ  ചിട്ടയായ പഠനത്തിനും അച്ചടക്കത്തിനും പഠനമികവിനും കഴക്കൂട്ടം മണ്ടലത്തിന്റെ എം എൽ എ കൂടിയായ ബഹുമാനപ്പെട്ട സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി വിദ്യാലയത്തിന് സമ്മാനിച്ചത് ഒരു പുതുപുത്തൻ സ്കൂൾ ബസ്. ചരിത്ര വിജയത്തിനായി പ്രയത്നിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പ്രഥമാധ്യാപിക റീനാലൂയിസ് ടീച്ചർ, അധ്യാപകർ, അനധ്യാപകർ, മാനേജ്മെന്റ്, പി ടി എ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.  
   2017 മാർച്ചിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയം 99% , പ്ലസ് ടു വിജയം 82% വും ആയിരുന്നു. 2018 മാർച്ചിലെ വിജയം എസ്. എസ്. എൽ. സി. 98% വും പ്ലസ് ടു വിന് 84% വും ആയിരുന്നു. പള്ളിത്തുറ ഹയർ സെക്കണ്ടിറി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി മാർച്ച് 2019 എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം നേടി വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു. പ്ലസ് ടു വിജയം 90%. ആർ സി സ്കൂൾ ശൃംഖലയിൽ എമ്മും പള്ളിത്തുറ പയർ സെക്കണ്ടറി സ്കൂൾ പഠന മികവിൽ ഒന്നാം സ്ഥാനം പുലർത്തുന്നു. സ്കൂൾ  ചിട്ടയായ പഠനത്തിനും അച്ചടക്കത്തിനും പഠനമികവിനും കഴക്കൂട്ടം മണ്ടലത്തിന്റെ എം എൽ എ കൂടിയായ ബഹുമാനപ്പെട്ട സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി വിദ്യാലയത്തിന് സമ്മാനിച്ചത് ഒരു പുതുപുത്തൻ സ്കൂൾ ബസ്. ചരിത്ര വിജയത്തിനായി പ്രയത്നിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പ്രഥമാധ്യാപിക റീനാലൂയിസ് ടീച്ചർ, അധ്യാപകർ, അനധ്യാപകർ, മാനേജ് മെന്റ്, പി ടി എ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
 
== പൂർവ വിദ്യാർത്ഥി കൂട്ടായ്മ ==
== പൂർവ വിദ്യാർത്ഥി കൂട്ടായ്മ ==
       2018 19 അധ്യയനവർഷം പള്ളിത്തുറ ഹയർ സെക്കണ്ടറി സ്കൂൾ വികസന സമിതി വിപുലീകരിച്ചു. സ്കൂൾ വികസന സമിതിയുടേയും പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി ശ്രീ ലാംബര്ട്ട് മിരാന്റ, പ്രഥമാധ്യാപിക ശ്രീമതി. റീനാലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപീകരിച്ചു. ഈ അസോസിയേഷൻ, ആപ്സ് (അലുമ്നി അസോസിയേഷൻ ഓഫ് പള്ളിത്തുറ) എന്ന പേരിൽ രെജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.  അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ശ്രീ. പീറ്റർ ഗോമസ് അവർകളായിരുന്നു. നിലവിലെ പ്രസിഡന്റ്  മുൻ വാർഡ് കൗൺസിലർ കൂടിയായ ശ്രീ. ജെറാൾഡ് സിൽവയാണ്. വളരെ വിപുലമായി ആപ്സിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു. സമൂഹത്തിൽ നാനാ തുറകളിൽ പ്രസിദ്ധരായവർ ആപ്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂളിൽ പെൺ കുട്ടികളുടെ ശുചിമുറികൾ അറ്റകുറ്റ പണികൾ പൂർത്തിയാക്കി മനോഹരവും വൃത്തിയുള്ളതുമാക്കിയിരിക്കുന്നു. 2019 ഡിസംബർ 22 ന് ആപ്സിന്റെ ഒരു മെഗാ സമ്മേളനം പ്ലാൻ ചെയ്യുന്നു. സമ്മേളനത്തിനുള്ള തീം സോങ് തയ്യാറായി കഴി‍ഞ്ഞു. ഗാനരചന പള്ളിത്തുറ സ്കൂൾ മുൻ അധ്യാപകനും സിനിമ ഗാനരചയിതാവ് കൂടിയായ ശ്രീ ലോറൻസ് സറാണ് നിർവഹിച്ചത്. ഈണം നൽകിയിരിക്കുന്നത് പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്സ് അധ്യാപകനായ ശ്രീ ബെൻ മോഹൻ സറാണ്.

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/648778" എന്ന താളിൽനിന്ന് ശേഖരിച്ചത്