"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:23, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019→2019 - 20 വർഷത്തെ പ്രവർത്തനങ്ങൾ
(ചെ.)No edit summary |
|||
വരി 231: | വരി 231: | ||
=='''2019 - 20 വർഷത്തെ പ്രവർത്തനങ്ങൾ'''== | =='''2019 - 20 വർഷത്തെ പ്രവർത്തനങ്ങൾ'''== | ||
ഏകദിന സെമിനാർ | ഏകദിന സെമിനാർ | ||
2019-21 ബാച്ചുകൾക്കായി ഏക ദിന സെമിനാർ ശ്രീമതി റസീന ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഈ വിദ്യാലയത്തിലെ | 2019-21 ബാച്ചുകൾക്കായി ഏക ദിന സെമിനാർ ശ്രീമതി റസീന ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഈ വിദ്യാലയത്തിലെ 40 വിദ്യാർത്ഥികളും പങ്കെടുത്ത ഏക ദിന സെമിനാർ കുട്ടികൾക്ക് സാങ്കേതിക പരിജ്ഞാനത്തിൽ കൂടുതൽ അറിവ് പകർന്നു നൽകി. | ||
സ്ക്കൂൾ വിക്കി അപ്ഡേഷൻ | സ്ക്കൂൾ വിക്കി അപ്ഡേഷൻ | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു.സ്ക്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അപ് ലോഡ് ചെയ്യുന്നു.തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ് വെയറുകൾ , വീഡിയോആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർത്ഥികൾക്ക് ഇവർ പകർന്നു നൽകുന്നു.ഹൈടെക്ക് റൂമുകൾ പരിപാലനത്തിന് മറ്റുള്ള കുട്ടികൾക്ക് ഇവർ പ്രോത്സാഹനവും നൽകുന്നു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു.സ്ക്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അപ് ലോഡ് ചെയ്യുന്നു.തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ് വെയറുകൾ , വീഡിയോആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർത്ഥികൾക്ക് ഇവർ പകർന്നു നൽകുന്നു.ഹൈടെക്ക് റൂമുകൾ പരിപാലനത്തിന് മറ്റുള്ള കുട്ടികൾക്ക് ഇവർ പ്രോത്സാഹനവും നൽകുന്നു. | ||
അഭിരുചി പരീക്ഷ | അഭിരുചി പരീക്ഷ | ||
2020-22 ബാച്ചുകൾക്കായി ഈ വർഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ സി.ജിനി ജോസ് കെ യുടെയും ,സി.ലൗലിപി.കെ യുടെയും നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തപ്പെട്ടു. 68 കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ 40 വിദ്യാർത്ഥികൾ അംഗത്വത്തിനുള്ള യോഗ്യത നേടി. | |||
റെഗുലർ ക്ലാസ്സുകൾ | |||
എല്ലാ ബുധനാഴ്ച്ചയും കൃത്യമായി ലിറ്റിൽ കൈറ്റ്സ് ക്നാസ്സുകൾ നടത്തപ്പെട്ടു. ഇതുവരെ ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവയിൽ വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ട്. |