Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

==അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും ബാന്റ് ട്രൂപ്പിന്റെ ഉദ്ഘാടനവും.==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി പതാകയുയർത്തി. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് മുഖ്യാതിഥിയായി പങ്കെടുത്തു. പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജി.എൽ.നിമി, കെ.മണികണ്ഠൻ നായർ, ആർ.എസ്.സുജാറാണി എന്നിവർ സംസാരിച്ചു. അവനവഞ്ചേരി ഗവ.ഹൈസ്കൂൾ എസ്.പി.സി. പ്രോജക്ടിനായി ആറ്റിങ്ങൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ബാൻറ് ട്രൂപ്പിന്റെ ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് ബാൻറ് വായിച്ചു കൊണ്ട് നിർവ്വഹിച്ചു. എസ്.പി.സി. ബാന്റ് ട്രൂപ്പിന്റെ പ്രകടനം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ചെയർമാനെ സ്കൂളിനു വേണ്ടി ഉപഹാരം നൽകി ആദരിച്ചു.
'''
[[പ്രമാണം:42021 001278.jpg|thumb|സ്വാതന്ത്ര്യദിനാഘോഷവും ബാന്റ് ട്രൂപ്പിന്റെ ഉദ്ഘാടനവും.]]
==<font color="green"><b>റിപ്പബ്ലിക്ക്ഡേ സെലിബ്രേഷൻ @അവനവഞ്ചേരി</b></font>==  
==<font color="green"><b>റിപ്പബ്ലിക്ക്ഡേ സെലിബ്രേഷൻ @അവനവഞ്ചേരി</b></font>==  

5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647231" എന്ന താളിൽനിന്ന് ശേഖരിച്ചത്