Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
==<font color="green"><b>സെപ്റ്റംബർ 8 - ലോക സാക്ഷരതാദിനം</b></font>==

'''പ്രവർത്തനം നിലച്ച് നാശോൻമുഖമായ ഒരു വായനശാലയെ പുനരുജ്ജീവിപ്പിക്കാനും സമൂഹത്തിൽ വായനയുടെ മഹത്വം ബോധ്യപ്പെടുത്തുന്നതിനും മാതൃകയൊരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.അവനവഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലക്ക് വേണ്ട വർത്തമാന പത്രങ്ങൾ എത്തിച്ചു കൊടുക്കാൻ മുന്നോട്ടു വന്നതു വഴി സാക്ഷരതാദിനത്തിൽ വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു കുട്ടികൾ. മാതൃഭുമി, മലയാള മനോരമ, കേരളകൗമുദി, മാധ്യമം, ദേശാഭിമാനി, Deccan Chronicle തുടങ്ങിയ കേരളത്തിലെ പ്രമുഖ വർത്തമാന പത്രങ്ങൾ വിവിധ വ്യക്തികളും സ്ഥാപനങ്ങളും മുൻകൈയെടുത്ത് സ്കൂളിൽ കുട്ടികൾക്കായി എത്തുന്നുണ്ട്. ഇവ സമൂഹത്തിനു കൂടി ഉപകാരപ്രദമാക്കുന്നതിനു വേണ്ട പ്രവർത്തനത്തിനു ഈ സാക്ഷരതാ ദിനത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. ഈ പത്രങ്ങളുടെ ഓരോ കോപ്പി വീതം ക്ലാസ് മുറിയിലെ വായനയ്ക്കു ശേഷം കലാകൈരളി ഗ്രന്ഥശാലയിലെ വായനക്കാർക്കായി എത്തിക്കുന്നതാണ് പദ്ധതി. വർത്തമാന പത്രങ്ങളുടെ കോപ്പി ഗ്രന്ഥശാല പ്രതിനിധിക്ക് കുട്ടികൾ കൈമാറി.  അങ്ങനെ ഇനി മുതൽ എല്ലാ ദിവസവും പൊതുജനങ്ങൾക്കായി വർത്തമാന പത്രങ്ങൾ കലാ കൈരളി ഗ്രന്ഥശാലയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക .....

[[പ്രമാണം:42021 41514.jpg|thumb|middle|പൊതുജനങ്ങൾക്കായി വർത്തമാന പത്രങ്ങൾ കലാ കൈരളി ഗ്രന്ഥശാലയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക .....]]
[[പ്രമാണം:42021 41514.jpg|thumb|നടുവിൽ |പൊതുജനങ്ങൾക്കായി വർത്തമാന പത്രങ്ങൾ കലാ കൈരളി ഗ്രന്ഥശാലയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക .....]]
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624345" എന്ന താളിൽനിന്ന് ശേഖരിച്ചത്