"ജി.എച്.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.ആനക്കര (മൂലരൂപം കാണുക)
19:27, 15 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
1964-ല്‍ ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്‍ത്തനമാരംഭിച്ചു.1966-ൽ മഞ്ചീരത്ത് വളപ്പിൽ രാമൻ നായർ സംഭാവനയായി നൽകിയ 6 ഏക്കർ 36 സെൻറ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങൾ ഗവൺമെൻറും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിർമിച്ചു നൽകി.2004-ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിച്ചു.ഹയർസെക്കൻററി പ്രവർത്തനം തുടങ്ങിയപ്പോൾ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകൾക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാർ നിർമിച്ചു നൽകിയ | 1964-ല്‍ ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്‍ത്തനമാരംഭിച്ചു.1966-ൽ മഞ്ചീരത്ത് വളപ്പിൽ രാമൻ നായർ സംഭാവനയായി നൽകിയ 6 ഏക്കർ 36 സെൻറ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങൾ ഗവൺമെൻറും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിർമിച്ചു നൽകി.2004-ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിച്ചു.ഹയർസെക്കൻററി പ്രവർത്തനം തുടങ്ങിയപ്പോൾ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകൾക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാർ നിർമിച്ചു നൽകിയ സ്റ്റേജിനോടനുബന്ധിച്ച ഗ്രീൻറൂമും ക്ളാസ്സുകൾക്കായി ഉപയോഗിക്കുന്നു. | ||
:ആനക്കര പഞ്ചായത്തിൽ 5 ഗവൺമെൻറ് എൽ.പി.സ്കൂളുകളും 3 എയ്ഡഡ് എൽ.പി.സ്കൂളുകളും ഒരു ഗവൺമെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളിൽ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം. | :ആനക്കര പഞ്ചായത്തിൽ 5 ഗവൺമെൻറ് എൽ.പി.സ്കൂളുകളും 3 എയ്ഡഡ് എൽ.പി.സ്കൂളുകളും ഒരു ഗവൺമെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളിൽ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം. | ||