Jump to content
സഹായം

"ജി.എച്.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

380 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2019
വരി 42: വരി 42:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഒരു സ്മാർട്ട് റൂമും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്.  
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഒരു സ്മാർട്ട് റൂമും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ജില്ലാ പ‍ഞ്ചായത്ത് RMSA പദ്ധതിയിൽ അനുവദിച്ച കെട്ടിടത്തിൻറെയും MLA ഫണ്ടിൽ നിന്ന് അനുവദിച്ച കെട്ടിടത്തിൻറെയും പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ കളിസ്ഥലം വിപുലീകരിക്കുന്ന പ്രവർത്തനം നടക്കുന്നു.

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/645859" എന്ന താളിൽനിന്ന് ശേഖരിച്ചത്