Jump to content
സഹായം

Login (English) float Help

"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:

2. K.K. മുഹമ്മദ് :- ഇന്ത്യയിലെ  പ്രമുഖ ചരിത്ര ഗവേഷകനും കൊടുവള്ളിയുടെ അഭിമാനവും. മുഷറഫ് താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ സ്വാഗത പ്രസംഗത്തിന് നിയുക്തനായത് ഇദ്ദേഹമായിരുന്നു.

[[ചിത്രം:kk.gif]]

3 P.C  ജാഫര്‍  I.A.S:- കൊടുവള്ളിയുടെ വിദ്യാഭ്യാസ മേഖലയിലെ  ചരിത്ര വഴിയാണ്  ,I A S -ലെ 112-ാം

വരി 59: വരി 59:
      
5.      V.K. പ്രമോദ് :-  സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു വി.കെ. പ്രമോദ്.                  കവി,ഡോക്യമെന്റെറി ഡയരക്ടര്‍, നാടകപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം 2006 ജൂണ്‍ 26-ന് അന്തരിച്ചു.
അപഗ്രഥനം/നിഗമനം'''
'''അപഗ്രഥനം/നിഗമനം'''

സ്വന്തം നാടിന്റെ മണ്‍മറഞ്ഞ മഹനീയ ചരിത്രം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്കുള്‍ വിക്കിയിലേക്ക് എന്റെ ഗ്രാമം എന്ന പ്രോജക്ട് ഞങ്ങള്‍ ചെയ്തത്. ചരിത്രതാളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പൂര്‍വ്വകാല ചരിത്രം കൊടുവളളിക്കുളളതായി ഈ പ്രോജക്ടില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. സാമൂഹികസാമ്പത്തിക രംഗങ്ങള്‍ ഇനിയും എത്രയോ ഉയരങ്ങളിലേക്ക് അതിവേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ നഗരം ചരിത്രതാളുകളിലെ തന്റെ സ്ഥാനം സ്ഥായിയാക്കിനുള്ള ശ്രമത്തിലാണ്.

102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64582" എന്ന താളിൽനിന്ന് ശേഖരിച്ചത്