Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
പിറവി
പിറവി

തൊണ്ണൂറ കൊല്ലം മുന്‍പ് ചേര്‍പ്പിലും പരിസരത്തുമുള്ളവര്‍ക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കില്‍ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാര്‍ത്ഥികളെ ചിറ്റൂര്‍ മനയ്കല്‍ ആറാം തന്‍പുരാന്‍ എന്ന പ്രസിദ്ധനായ ചിറ്റൂര്‍ നാരാരയണന്‍ നന്‍പതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേര്‍പ്പില്‍ നാട്ടുകാരുടെ ശ്രേയസ്സുനുവേണ്ടി ഒരു സ്കൂള്‍ തുടഭഭിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേര്‍പ്പ സി.എന്‍.എന്‍. സ്കൂളായി പരിണമിച്ചത്. 1916 ജൂണ്‍ മാസം 16 ന് ചേര്‍പ്പ് സി.എന്‍.എന്‍. സ്കൂള്‍ ആദ്യമായി തുറക്കപ്പെട്ടു.

    ഒന്നാം ക്ലാസ്സു മുതല്‍ ആറാം ക്ലാസുവരെയുള്ള ആകെ 6 ക്ലാസ്സുകല്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. 1920 ല്‍ എട്ടാം ക്ലാസ് ആരംഭിച്ചതോടുകൂടിയാണ് പ്രസ്തുത സ്കൂളിന് ഹൈസ്കൂള്‍ പദവി ലഭിച്ചത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64290" എന്ന താളിൽനിന്ന് ശേഖരിച്ചത്