"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എൻ എൻ ബി എച്ച് എസ് ചേർപ്പ് (മൂലരൂപം കാണുക)
17:57, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2010→ചരിത്രം
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
പിറവി | |||
തൊണ്ണൂറ കൊല്ലം മുന്‍പ് ചേര്‍പ്പിലും പരിസരത്തുമുള്ളവര്‍ക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കില്‍ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാര്‍ത്ഥികളെ ചിറ്റൂര്‍ മനയ്കല്‍ ആറാം തന്‍പുരാന്‍ എന്ന പ്രസിദ്ധനായ ചിറ്റൂര്‍ നാരാരയണന്‍ നന്‍പതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേര്‍പ്പില്‍ നാട്ടുകാരുടെ ശ്രേയസ്സുനുവേണ്ടി ഒരു സ്കൂള്‍ തുടഭഭിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേര്‍പ്പ സി.എന്‍.എന്‍. സ്കൂളായി പരിണമിച്ചത്. 1916 ജൂണ്‍ മാസം 16 ന് ചേര്‍പ്പ് സി.എന്‍.എന്‍. സ്കൂള്‍ ആദ്യമായി തുറക്കപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |