Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 136: വരി 136:
|}
|}
യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു.
യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു.
===== <font size=4>വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം</font> =====
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും യുവകഥാകൃത്തുമായ എബിൻ മാത്യു നിർവ്വഹിച്ചു. 24-06-2019 ഉച്ചകഴിഞ്ഞ് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. മാനേജർ ശ്രീകുമാരൻ നമ്പൂതിരി എബിൻ മാത്യുവിന് സ്ക്കൂളിന്റെ സ്നേഹോപഹാരം സമർപ്പിച്ചു. പി.റ്റി.എ. വൈസ് പ്രസിഡന്റ് പി. ആർ. വിജയകുമാർ ആശംസകൾ അർപ്പിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു.
-----
-----
-----
-----
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/642665" എന്ന താളിൽനിന്ന് ശേഖരിച്ചത്