"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
21:35, 23 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||

സയൻസ് വിഷയങ്ങളിൽ ആഭിമുഖ്യം വളർത്തുന്നതിനും, സയൻസിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി സ്കൂളിൽ സയൻസ് ക്ലബ് രൂപീകരിച്ചു. ശാസ്ത്ര തത്വങ്ങളെ ആസ്പദമാക്കി വിവിധ ഉപകരണങ്ങൾ നിർമ്മിക്കുക, പ്രദർശനം സംഘടിപ്പിക്കുക, സെമിനാറുകൾ, ക്വിസ് എന്നിയയിൽ പങ്കെടുക്കുക എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . ശ്രീ ഹാഷിംകുട്ടി ഈ ക്ലബിന്റെ സാരഥ്യം വഹിക്കുന്നു.കഴിഞ്ഞ അധ്യയന വർഷം ഉപജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള അവാർഡ് നേടാനായത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്.ചന്ദ്രദിനം ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സമുചിതമായി ആഘോഷിച്ചു.ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ്, കൊളാഷ് പ്രദർശനം ,ഡോക്യൂമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തി.

അമ്പിളിമാമന്റെ വീട്ടിൽ

ജൂലൈ 20ന് സയൻസ് ക്ലബ്ബിന്റെ യും ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അമ്പിളിമാമന്റെ വീട്ടിൽ എന്ന പേരിൽ വിപുലമായ രീതിയിൽ ചാന്ദ്രദിന വാരാചരണം നടത്തി. വാരാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാന്ദ്ര ദിന സന്ദേശം നൽകി ഹെഡ്മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ സയൻസ് ക്ലബ് സെക്രട്ടറി ശ്രീ ഹാഷീം കുട്ടി സാർ സ്വാഗതവും സീനിയർ സയൻസ് അധ്യാപിക റുഖിയ ടീച്ചർ ജൂലൈ 21 ന്റെ പ്രത്യേകതകളെക്കുറിച്ചും ചാന്ദ്ര പരിവേഷണ രംഗത്തെ മാനവരാശിയുടെ കുതിച്ചുചാട്ടങ്ങളെ കുറിച്ചും അതിൽ ഇന്ത്യയുടെ സംഭാവനകളെ കുറിച്ചും കുട്ടികൾക്ക് ക്ലാസ് നൽകി.കൂടാതെ ചാന്ദ്ര പര്യവേഷണ രംഗത്തെ സംഭാവനകളെ കുറിച്ചുള്ള ഒരു ഡോക്യുമെൻററി പ്രദർശനവും നടന്നു. ചാന്ദ്രദിന വാരാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു . ക്വിസ്, കൊളാഷ്, ചാന്ദ്രദിന സന്ദേശ രചനാമത്സരം, ഉപന്യാസ രചനാ മത്സരം,തുടങ്ങിയ മത്സരങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയരുടെ പേരു വിവരങ്ങൾ താഴെ പറയുന്നു.വിവിധ മത്സരങ്ങളിൽ നേടിയ പോയിന്റു കളുടെ അടിസ്ഥാനത്തിൽ ഓവറോൾ ഒന്നാം സ്ഥാനം VIII B ക്ലാസ്സും രണ്ടാം സ്ഥാനം IX A ക്ലാസ് മൂന്നാം സ്ഥാനം IX B ക്ലാസും കരസ്ഥമാക്കി

{| class="wikitable sortable" | |||

! !! ക്വിസ്!! ||||ചാന്ദ്രദിന സന്ദേശ രചനാമത്സരം||||||ഉപന്യാസരചനാ മത്സരം||||കൊളാഷ്|| | |||

!RANK !! NAME !! CLASS||RANK||NAME||CLASS||RANK||NAME||CLASS||RANK||CLASS | |||

| 1|| നിബിൽ നിഷാൻ || VIII B||1||നാജിയ||IX A||1||നാജിയ||IX A||1||VIII B | |||

| 2 || ആജിഷ || VIII B||2||അനുഗ്രഹ ജോസ്||IX B||2||ഫാത്തിമ ജാസ്മിൻ||IX B||2||VIII C | |||

| 3|| കളത്തിലെ എഴുത്ത് || VIII B||3||നിബിൽ നിഷാൻ||VIII B||3||അനുഗ്രഹ ജോസ്
അൽഫോൻസ് മരിയ||IX B||3||X B | |||

<gallery> | |||
47045-COLLAGE_EXHIBITION.jpeg|ചാന്ദ്രദിന കൊളാഷ് പ്രദർശനത്തിൽ നിന്നും | |||
47045-COLLAGE_EXHIBITION2.jpeg|ചാന്ദ്രദിന കൊളാഷ് പ്രദർശനത്തിൽ നിന്നും | |||
47045LUNARCLASSQUIZ.jpeg|ചാന്ദ്ര ദിന ക്ലാസ് തല ക്വിസ് | |||
47045LUNARCLASSQUIZ.jpeg|ചാന്ദ്ര ദിന ക്ലാസ് തല ക്വിസ് | |||
47045-LUNARDAY.jpeg|ചാന്ദ്ര ദിന സന്ദേശം രചനാ മത്സരത്തിൽ മികച്ചത് അവതരിപ്പിക്കുന്നു | |||
47045-SCHOOLQUIZ.jpeg|ചാന്ദ്രദിന സ്കൂൾ തല ക്വിസ് | |||
</gallery> |