"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
06:04, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('<p align="justify">സയൻസ് വിഷയങ്ങളിൽ ആഭിമുഖ്യം വളർത്തുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<p align="justify">സയൻസ് വിഷയങ്ങളിൽ ആഭിമുഖ്യം വളർത്തുന്നതിനും, സയൻസിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി സ്കൂളിൽ സയൻസ് ക്ലബ് രൂപീകരിച്ചു. ശാസ്ത്ര തത്വങ്ങളെ ആസ്പദമാക്കി വിവിധ ഉപകരണങ്ങൾ നിർമ്മിക്കുക, പ്രദർശനം സംഘടിപ്പിക്കുക, സെമിനാറുകൾ, ക്വിസ് എന്നിയയിൽ പങ്കെടുക്കുക എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ക്ലബ്ബിന്റെ ലക്‌ഷ്യം . ശ്രീ ഹാഷിംകുട്ടി ഈ ക്ലബിന്റെ സാരഥ്യം വഹിക്കുന്നു.കഴിഞ്ഞ അധ്യയന വർഷം ഉപജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള അവാർഡ് നേടാനായത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്.ചന്ദ്രദിനം ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സമുചിതമായി ആഘോഷിച്ചു.ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ്, കൊളാഷ് പ്രദർശനം ,ഡോക്യൂമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തി.</p> | <p align="justify">സയൻസ് വിഷയങ്ങളിൽ ആഭിമുഖ്യം വളർത്തുന്നതിനും, സയൻസിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി സ്കൂളിൽ സയൻസ് ക്ലബ് രൂപീകരിച്ചു. ശാസ്ത്ര തത്വങ്ങളെ ആസ്പദമാക്കി വിവിധ ഉപകരണങ്ങൾ നിർമ്മിക്കുക, പ്രദർശനം സംഘടിപ്പിക്കുക, സെമിനാറുകൾ, ക്വിസ് എന്നിയയിൽ പങ്കെടുക്കുക എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ക്ലബ്ബിന്റെ ലക്‌ഷ്യം . ശ്രീ ഹാഷിംകുട്ടി ഈ ക്ലബിന്റെ സാരഥ്യം വഹിക്കുന്നു.<b>കഴിഞ്ഞ അധ്യയന വർഷം ഉപജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള അവാർഡ് നേടാനായത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്</b>.ചന്ദ്രദിനം ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സമുചിതമായി ആഘോഷിച്ചു.ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ്, കൊളാഷ് പ്രദർശനം ,ഡോക്യൂമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തി.</p> |