Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
കർക്കിടമാസത്തിൽ പത്തുണക്കം
കർക്കിടമാസത്തിൽ പത്തുണക്കം
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം
== പച്ചക്കറിക്കടങ്കഥകൾ ==
പൗഡറണിഞ്ഞൊരു സുന്ദരനെ
കുനു കുനു വെട്ടി കറിയാക്കാം
(കുമ്പളങ്ങ)
വാളാവളഞ്ചനും ചറന്തക്കു പോയി
ചാരത്തിൽ മൂപ്പനും ചന്തക്കു പോയി
(പടവലങ്ങയും വെള്ളരിക്കയും)
കാള കിടക്കും കയറോടും
(മത്തൻ)
കുളിച്ച കയറിയ കറുത്തോൻ കുളി
കഴിഞ്ഞപ്പോൾ വെളുത്തോനായി
(ഉഴുന്ന്)
കയ്പ്പുണ്ട് കാഞ്ഞിരമല്ല
മുള്ളുണ്ട് മുരിക്കല്ല
വാലുണ്ട് വാനരനല്ല
(പാവക്ക)
ഒരമ്മ പെറ്റ മക്കളെല്ലാം നരച്ച് നരച്ച്
(കുമ്പളം)
അഴിച്ചിട്ട മുടിയിൽ ആയിരം കായ്കൾ
(പനങ്കുരു)
ഒരു കുല നിറയെ പഞ്ഞിമുട്ട
ഒന്നൊന്നായി തിന്നാൽ മധുരക്കട്ട.
(കടുക്)
കറുത്തിരുണ്ട ചെറുപ്പക്കാർ
എടുത്ത് രണ്ട് ചാട്ടം
(കടുക്)
ഇരുട്ടു കോരി വെയിലത്തിട്ടു
ഇരുട്ടായി എണ്ണിയെടുത്തു.
(എള്ള്)
ചെറുകുരു കുരുകുരു ചാര നിറക്കുരു
ചാറിൽ ചേർക്കാൻ കെങ്കേമൻ
(മല്ലി)
പച്ചപ്പലക കൊട്ടാരത്തിൽ
പത്തും നൂറും കൊട്ടത്തേങ്ങ
(പപ്പായ)
ചില്ലക്കൊമ്പിൽ വെള്ളക്കുമിളകൾ.
(നെല്ലി)
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640405" എന്ന താളിൽനിന്ന് ശേഖരിച്ചത്