Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ/അധ്യാപക സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

വരി 101: വരി 101:

font color= size=1>

[[പ്രമാണം:42021 12224532.jpg|thumb|center]|300px|center|

[[പ്രമാണം:42021 00098.jpg|thumb|300px|center|

അവനവഞ്ചേരി  വിദ്യാലയം  '''

അവനവഞ്ചേരി  വിദ്യാലയം  '''

അവനവഞ്ചേരി  വിദ്യാലയം

'''അവനവഞ്ചേരിയിലാദ്യമായി

'''അവനവഞ്ചേരിയിലാദ്യമായി

അറിവുപകരാനായ് ഞാനുമെത്തി

അറിവുപകരാനായ് ഞാനുമെത്തി

വരി 156: വരി 152:
മെച്ചമാക്കീടണം ഫസ്റ്റ് വാങ്ങീടണം

മെച്ചമാക്കീടണം ഫസ്റ്റ് വാങ്ങീടണം

പതിനഞ്ചു ലക്ഷവുമൊപ്പിക്കണം .

പതിനഞ്ചു ലക്ഷവുമൊപ്പിക്കണം .

(ജയശ്രീ എസ് അദ്ധ്യാപിക)

[[പ്രമാണം:42021 12224532.jpg|thumb|center]|300px|center|

ഒരു സത്യകഥ  '''

നാട്ടിൻപുറത്തെ അവറച്ചേട്ടൻ

സിറ്റീൽ നിന്നൊരു പെണ്ണിനെ കെട്ടി

പെണ്ണരെന്നോ ഫ്രീക്കത്തി  മറിയ

കാണാനിത്തിരി ചേലുണ്ടല്ലോ .

കാലം കഴിയെ അവറാച്ചേട്ടന്

കിട്ടാതിരുന്നൊരു കുഞ്ഞുപിറന്നു .

കൊച്ചാണെങ്കിലോ സുന്ദരക്കുട്ടൻ

പേരിട്ടവനോ കുട്ടപ്പായി .

കുട്ടപ്പായി വളർന്നു വലുതായി

ഒന്നാം ക്ലാസ്സിൽ ചേർക്കാറായി

'മാറിയേ പൊന്നേ ,നമ്മുടെ മോനെ

സർക്കാർ സ്കൂളിൽ ചേർത്താൽ പോരേ ?'

ഫ്രീക്കത്തി മറിയ ചാടിയെണീറ്റു

അവരച്ചേട്ടനെ നോക്കി വിറച്ചു

'അയ്യേ ! കഷ്ടം ! സർക്കാർ സ്കൂളോ ?

പിള്ളേരൊക്കെ പാഴിപ്പോകും.

കോട്ടും സൂട്ടും  ഇട്ടു നടപ്പാവാൻ

മണ്ണും മാന്തി നടപ്പാനെന്നോ

സ്റ്റാൻഡേടൊട്ടും ഇല്ലൊരശേഷം  സർക്കാർ സ്കൂളിൽ ചേർത്താൽ പിന്നെ

'സ്റ്റാൻഡേഡെന്നാലെന്താ മാറിയേ

കോപിക്കാതെ പറയൂ വേഗം '.

'സ്റ്റാൻന്റെഡെന്നാലെന്താണെന്നോ

സായിപ്പിന്റെ കൾച്ചറതാണേ

സീബീഎസീ പേടിച്ചുകഴിഞ്ഞാൽ

സായിപ്പിന്റെ നാട്ടിൽ പോകാം

ലണ്ടനമേരിക്ക  ജപ്പാൻ ജർമനി

കൺട്രീലോക്കെ  കറങ്ങി നടന്നാൽ

നാട്ടിൽ വന്നാലെന്തൊരു ഗമയാ .

നാട്ടാർക്കിടയിൽ എന്തൊരു പവറാ .

'അയ്യോ മാറിയേ , കഷ്ടം ! കഷ്ടം !

വാർത്തകളൊന്നും കേൾക്കാറില്ലേ ?

സായിപ്പാണേൽ കൾച്ചറുതേടി

ഗോഡ്സോൺ കൺട്രിയിലെത്തീടുന്നു .

നോക്കടീ മാറിയേ നമ്മുടെ പത്രം

വാർത്തകളൊക്കെ ഉലകിൽ സുലഭം

ലണ്ടനമേരിക്കൻ സംസ്കാരത്തെ

ഊട്ടി വളർത്തും മാതൃത്വങ്ങൾ

വൃദ്ധസദനം  പൂകീടുന്നു

മണ്ണും മരവുമടുത്തറിയുന്നോർ

മാതൃത്വത്തെ മറക്കില്ലല്ലോ

മാതൃത്വത്തെ മാനിക്കുന്നോർ

പെണ്ണിൻമാനം കാത്തീടുന്നു

നാടിൻ നന്മകൾ നാട്ടു വളർത്തും

സംസ്കാരം അതു സ്റ്റാൻഡേഡാണെ

(ഷിനു ആർ സ് എസ്സ്  അദ്ധ്യാപിക  )
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639114" എന്ന താളിൽനിന്ന് ശേഖരിച്ചത്