"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:39, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
|- | |- | ||
|അദ്ധ്യാപകരുടെ എണ്ണം ||6||പ്രധാന അദ്ധ്യാപകൻ ||കെ.സി ടോമി|| പി.ടി.ഏ. പ്രസിഡണ്ട് || അഹമ്മദ് കുട്ടി | |അദ്ധ്യാപകരുടെ എണ്ണം ||6||പ്രധാന അദ്ധ്യാപകൻ ||കെ.സി ടോമി|| പി.ടി.ഏ. പ്രസിഡണ്ട് || അഹമ്മദ് കുട്ടി | ||
|} | |||
==എൽ എഫ് യു.പി.എസ് പുഷ്പഗിരി== | |||
===സ്കൂൾ ചരിത്രം=== | |||
<p align="justify">വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തിൽ 1982-ൽ ആണ് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി . സ്കൂൾ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ൽ സിംഗിൾ മാനേജ് മെന്റായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജർ റവ : ഫാ. അഗസ്റ്റ്യൻ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്. </p> | |||
===ഭൗതികസൗകരൃങ്ങൾ=== | |||
<p align="justify"> പുഷ്പഗിരിയിലെ മെയിൻ റോഡ് സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പുതിയതായി പണികഴിപ്പിച്ചിട്ടുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു പ്ളസ്ടു വിദ്യാലയത്തിന്റെ എല്ലാവിധ ഭൗതികസാഹചര്യങ്ങളോടു കുടിയാണ് ഇന്ന് ഈ വിദ്യാലയമുള്ളത്.ഒഫീസ് റൂം , സ്മാർട്ട് റൂം ഉൾപ്പെടെ ഒൻപത് മുറികളാണ് ഈ വിദ്യാലയത്തിലുളളത്.</p> | |||
===Basic Details=== | |||
{| class="wikitable" | |||
|- | |||
|സ്ഥാപിതം ||1982||സ്കൂൾ കോഡ് || 47346 ||സ്ഥലം ||പുഷ്പഗിരി | |||
|- | |||
|സ്കൂൾ വിലാസം || പുഷ്പഗിരി||പിൻ കോഡ് ||673604||സ്കൂൾ ഫോൺ ||04952277966 | |||
|- | |||
|സ്കൂൾ ഇമെയിൽ || littleflowerups47346@gmail.com|| സ്കൂൾ വെബ് സൈറ്റ് || ||വിദ്യാഭ്യാസ ജില്ല ||താമരശ്ശേരി | |||
|- | |||
|റവന്യൂ ജില്ല ||കോഴിക്കോട്||ഉപ ജില്ല ||മുക്കം||ഭരണ വിഭാഗം ||എയ്ഡഡ് | |||
|- | |||
|സ്കൂൾ വിഭാഗം ||പൊതു വിദ്യാലയം||പഠന വിഭാഗങ്ങൾ ||യു.പി|| മാധ്യമം ||മലയാളം,ഇംഗ്ളീഷ് | |||
|- | |||
|ആൺ കുട്ടികളുടെ എണ്ണം ||42|| പെൺ കുട്ടികളുടെ എണ്ണം ||48||വിദ്യാർത്ഥികളുടെ എണ്ണം ||90 | |||
|- | |||
|അദ്ധ്യാപകരുടെ എണ്ണം || 5|| പ്രധാന അദ്ധ്യാപകൻ ||ജോൺസൺ തോമസ്||പി.ടി.ഏ. പ്രസിഡണ്ട് ||സുരേഷ് വട്ടക്കുന്നേൽ | |||
|} | |||
==എൽ.എഫ്.എൽ.പി.എസ് പുശ്പഗിരി== | |||
കോഴിക്കോട് ജില്ലയിലെ കൂടഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി പ്രദേശത്താണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി. | |||
===ചരിത്രം=== | |||
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി എന്ന പ്രദേശത്താണ് വി.കൊച്ചുത്രേസ്യയുടെ നാമധേയത്തിലുളള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966 ലാണ് നാട്ടുകാരുടെയും കൂടരഞ്ഞി വികാരിയുടെയും ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 67 കുട്ടികളും 5 അധ്യാപകരുമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടെ ഈ സ്കൂൾ പ്രവർത്തിച്ച് വരുന്നു. | |||
===സാമൂഹികം=== | |||
സ്കൂളിെൻറ വികസനത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന മാനേജ്മൻ്റ് , പി.റ്റി.എ , എം.പി.റ്റി.എ കമ്മറ്റികൾ , ഉച്ചഭക്ഷണ കമ്മറ്റി , എസ്.എസ്.ജി , എസ്.ആറ്.ജി , സ്കൂൾ വികസന സമിതി , ജാഗ്രതാ സമിതി | |||
===ഭൗതിക സൗകര്യങ്ങൾ=== | |||
ടോയ് ലറ്റ്, വാഷിങ് തുടങ്ങിയ സൌകര്യങ്ങൾ അകത്ത് തന്നെ സജ്ജീകരിച്ച വിശാലമായ കെട്ടിടം , ഡിജിറ്റൽ ക്ളാസ് റൂം , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ പഠനം , കലാ- കായിക പരിശീലനങ്ങൾ , നീന്തൽ,കരാട്ടെ പരിശീലനങ്ങൾ , വിശാലമായ കഞ്ഞിപ്പുര | |||
===Basic Details=== | |||
{| class="wikitable" | |||
|- | |||
|സ്ഥാപിതം ||1966|| സ്കൂൾ കോഡ് || 47317 ||സ്ഥലം || പുഷ്പഗിരി | |||
|- | |||
|സ്കൂൾ വിലാസം|| പുഷ്പഗിരി, കൂ൩ാറ-പി.ഒ,കൂടരഞ്ഞി||പിൻ കോഡ് ||673604||സ്കൂൾ ഫോൺ ||0495 2277960 | |||
|- | |||
|സ്കൂൾ ഇമെയിൽ || lflpspushpagiri@gmail.com|| സ്കൂൾ വെബ് സൈറ്റ് || || വിദ്യാഭ്യാസ ജില്ല ||താമരശ്ശേരി | |||
|- | |||
|റവന്യൂ ജില്ല ||കോഴിക്കോട്||ഉപ ജില്ല ||മുക്കം||ഭരണ വിഭാഗം || എയ്ഡഡ് | |||
|- | |||
|സ്കൂൾ വിഭാഗം ||പൊതു വിദ്യാലയം|| പഠന വിഭാഗങ്ങൾ ||എൽ.പി|| മാധ്യമം ||മലയാളം | |||
|- | |||
|ആൺ കുട്ടികളുടെ എണ്ണം ||41 || പെൺ കുട്ടികളുടെ എണ്ണം ||26|| വിദ്യാർത്ഥികളുടെ എണ്ണം ||67 | |||
|- | |||
|അദ്ധ്യാപകരുടെ എണ്ണം || 5|| പ്രധാന അദ്ധ്യാപകൻ ||ബീന മാത്യു.കെ||പി.ടി.ഏ. പ്രസിഡണ്ട് ||വിൽസൻ പുല്ലുവേലിൽ | |||
|} | |} |