Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
[[പ്രമാണം:ചന്ദൻ ഗുരുക്കൾ jpge|ലഘുചിത്രം]]
[[പ്രമാണം:ചന്ദൻ ഗുരുക്കൾ jpge|ലഘുചിത്രം]]
[[pravesanolsavam-1 (copy).png]]==ചരിത്രം==
[[pravesanolsavam-1 (copy).png]]==ചരിത്രം==
ഗ്രാമീണ വസന്തത്തിൻറേയും നഗരപ്രദേശത്തിൻറെ സൗകര്യങ്ങളു സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രം. എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പുര്ണ്ണ രൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ,  സ്മരണകളുറങ്ങുന്ന കാരന്തൂരിൻറെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന്ന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന‍്‍‍‍റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്.  
ഗ്<big>രാമീണ വസന്തത്തിൻറേയും നഗരപ്രദേശത്തിൻറെ സൗകര്യങ്ങളു സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രം. എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പുര്ണ്ണ രൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ,  സ്മരണകളുറങ്ങുന്ന കാരന്തൂരിൻറെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന്ന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന‍്‍‍‍റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്.  
സ്കൂൾ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.  

[[പ്രമാണം:SG.jpeg|ലഘുചിത്രം|സാമി ഗുരുക്കൾ]]
[[പ്രമാണം:SG.jpeg|ലഘുചിത്രം|സാമി ഗുരുക്കൾ]]
വരി 40: വരി 40:
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
ദേശീയപാതയോരത്ത് 27സെൻറ് സ്ഥലത്താണ്സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. മൂന്ന് കമ്പ്യൂട്ടറുകൾ, ലാപ് ടോപ്, പ്രൊജക്ടർ, പ്രിൻറർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങൾലഭ്യമാണ്. സ്കൂൾ മുറ്റത്തു  തന്നെയാണ്  കുട്ടികൾ കളിക്കുന്നത്.

പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട്. സബ് ജില്ലാ മേളകളിൽ മുൻ വർഷങ്ങളിൽ നല്ല പങ്കാളിത്തവും മുന്പൊക്കെ കിരീടവും നേടിയിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയള്ളളിലൊന്നായി ഈ സ്കൂൾ അറിയപ്പെടുന്നു.
പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട്. സബ് ജില്ലാ മേളകളിൽ മുൻ വർഷങ്ങളിൽ നല്ല പങ്കാളിത്തവും മുന്പൊക്കെ കിരീടവും നേടിയിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയള്ളളിലൊന്നായി ഈ സ്കൂൾ അറിയപ്പെടുന്നു.</big>
'''
'''
പാഠ്യേതര പ്രവർത്തനങ്ങൾ'''
പാഠ്യേതര പ്രവർത്തനങ്ങൾ'''
233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/629813" എന്ന താളിൽനിന്ന് ശേഖരിച്ചത്