Jump to content
സഹായം

"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ ചിത്രം= 47213sgm.jpg
| സ്കൂൾ ചിത്രം= 47213sgm.jpg
}}
}}
കോഴിക്കോട് ജില്ലയിലെ  കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തുർ ദേശത്തു സ്ഥിതിചെയ്യുന്ന സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ  1925 ൽ സ്ഥാപിതമായി .
'''കോഴിക്കോട് ജില്ലയിലെ  കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തുർ ദേശത്തു സ്ഥിതിചെയ്യുന്ന സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ  1925 ൽ സ്ഥാപിതമായി .'''

[[പ്രമാണം:സാമിഗുരുക്കൾ|ചട്ടം|സാമിഗുരുക്കൾ]]

വരി 35: വരി 35:
[[pravesanolsavam-1 (copy).png]]==ചരിത്രം==

ഗ്രാമീണ വസന്തത്തിൻറേയും നഗരപ്രദേശത്തിൻറെ സൗകര്യങ്ങളു സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രം. എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പുര്ണ്ണ രൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ,  സ്മരണകളുറങ്ങുന്ന കാരന്തൂരിൻറെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന്ന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന‍്‍‍‍റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്.  

ൽ സ്ഥാപിതമായ കാരന്തുർ സാമി ഗുരുക്കൾ മെമ്മോറിയൽ എ.എൽ.പി.സ്കൂൾ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.  
സ്കൂൾ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.  
[[പ്രമാണം:SG.jpeg|ലഘുചിത്രം|സാമി ഗുരുക്കൾ]]

2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും നിലവിലെ മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5 വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ സേവനം ചെയ്തു വരുന്നു.  

233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/629810" എന്ന താളിൽനിന്ന് ശേഖരിച്ചത്