"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ആർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
10:13, 15 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
<b><u><font color=red>'''ആർട്ട്സ് ക്ലബ്''' | <b><u><font color=red>'''ആർട്ട്സ് ക്ലബ്''' | ||
(ചിത്രകല ക്ലബ്)</font></u> | (ചിത്രകല ക്ലബ്)</font></u> | ||
<font color=green> വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. | <font color=green> വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. | ||
വരി 37: | വരി 39: | ||
തിരഞ്ഞെടുത്ത 40 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വ്യത്യസ്ത തരത്തിൽ വ്യത്യസ്ത മാധ്യമങ്ങളിൽ കുട്ടികൾ ഏകദേശം 300 ഓളം ചിത്രങ്ങൾ രചിക്കുകയുംചെയ്തു.ലളിതകലാ അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗങ്ങൾ മറ്റു ചിത്രകാരന്മാർ പങ്കെടുക്കുകയും കുട്ടികളുടെ കഴിവുകളെ പ്രശംസിക്കുകയും ചെയ്തു.എല്ലാ കുട്ടികളുടെയും സൃഷ്ടികൾ കോർത്തിണക്കി വിപുലമായ ഒരുചിത്ര പ്രദർശനം സംഘടിപ്പി ക്കുകയും ചെയ്തു.മറ്റു കുട്ടികൾക്ക് ചിത്ര കലയിൽ പ്രചോദനം സൃഷ്ടിക്കാൻ പ്രദർശനം സഹായിച്ചു. | തിരഞ്ഞെടുത്ത 40 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വ്യത്യസ്ത തരത്തിൽ വ്യത്യസ്ത മാധ്യമങ്ങളിൽ കുട്ടികൾ ഏകദേശം 300 ഓളം ചിത്രങ്ങൾ രചിക്കുകയുംചെയ്തു.ലളിതകലാ അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗങ്ങൾ മറ്റു ചിത്രകാരന്മാർ പങ്കെടുക്കുകയും കുട്ടികളുടെ കഴിവുകളെ പ്രശംസിക്കുകയും ചെയ്തു.എല്ലാ കുട്ടികളുടെയും സൃഷ്ടികൾ കോർത്തിണക്കി വിപുലമായ ഒരുചിത്ര പ്രദർശനം സംഘടിപ്പി ക്കുകയും ചെയ്തു.മറ്റു കുട്ടികൾക്ക് ചിത്ര കലയിൽ പ്രചോദനം സൃഷ്ടിക്കാൻ പ്രദർശനം സഹായിച്ചു. | ||
===ഡിജിറ്റൽ മാഗസിൻ === | |||
[[ചിത്രം:20012-DMA.jpg |600px|thumb | ഡിജിറ്റൽ മാഗസിൻ]] | |||
[https://https://m.facebook.com/story.phpstory_fbid=2150260461679127&id=100000855812597 ചിത്രപ്രദർശനം] |