Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
               1964  ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു.  1980 കളിൽ  വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ്  ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. തുടർന്ന് കറസ്പോണ്ടിംഗ് മാനേജരായെത്തിയ പൊതുപ്രവർത്തകനും കർമ്മോൽസുകനുമായ വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ. എംഎം മുസ്തഫ അവർകൾ വിദ്യാലയ്തെ ഉയർത്തികൊണ്ട് വരാൻ അക്ഷീണം യത്നിക്കുകയും ചെയ്തു.  1995 ന് ശേഷം വിദ്യാലയത്തിൻെറ വളർച്ച വളരെ പെട്ടന്നായിരുന്നു. സമർത്ഥരായ അദ്ധ്യാപകർക്ക്  ശരിയായ നേതൃത്വം നൽകുന്നതിനായി  യുവാവും പൊതുപ്രവർത്തകനുമായ ശ്രീ. എ എം അൻസാരി  പ്രഥമാദ്ധ്യാപനായി  ചാർജെടുത്തതോടെ സ്ക്കൂളിൻെറ വളർച്ച പടിപടിയായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതൃക അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.  വിദ്യാലയ കെട്ടിടങ്ങൾ നവീകരിച്ചും  വാഹന സൗകര്യ ഏർപ്പെടുത്തിയും  പഠന നിലവാരം മെച്ചപ്പെടുത്തിയും  പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയും വിദ്യലയ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കിയും വൈവിധ്യമാർന്ന മറ്റ് വിദ്യഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും വിദ്യാലയത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റി.  

     എല്ലാ വർഷവും അദ്ധ്യായന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്ക് രൂപം നൽകുന്നു.
     2000 ൽ സ്ക്കൂളിൻെറ വാർഷികമായി നടത്തിയ പരിപാടി  ഈ നാടിൻെറ ജനകീയ ആഘോഷമായി മാറി ഇപ്പോൾ കല്ലറ-പാങ്ങോട് മേളയായി എല്ലാവർഷവും മദ്ധ്യവേനലവധിക്കാലത്ത് ഒരാഴ്യക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക-കലാ-സാംസ്കാരിക - കാർഷിക- വ്യാവസായിക മാമാങ്കമായി നടന്നു വരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ  പരിപാടിയാണ് മേള.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628324" എന്ന താളിൽനിന്ന് ശേഖരിച്ചത്