Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
===വായനാവാരാഘോഷം===
===വായനാവാരാഘോഷം===
ജൂൺ 19 വായനാദിനത്തിൽ സ്കൂൾ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന വായനവാരാഘോഷവും  പ്രശസ്ത പുസ്തകങ്ങളുടെ പ്രകാശനവും നടത്തി.  കുട്ടികൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട  പുസ്തകങ്ങൾ സ്വന്തമാക്കുവാൻ ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേളയും സ്കൂളിൽ സംഘടിപ്പിച്ചു

==ദിനാചരണങ്ങൾ==
===ദിനാചരണങ്ങൾ===
സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം  ആയും october 24 ഐക്യരാഷ്ട്ര ദിനമായും നവംബർ ഒന്നു മുതൽ ഏഴ് വരെയുള്ള ദിവസങ്ങൾ സയൻസ് വാരമായും ആചരിച്ചു.  ശ്രീമതി ഗായത്രി ടിവിയുടെ നേതൃത്വത്തിൽ  യുപിയിലെ ഓരോ ക്ലാസ്സിലും സംസ്കൃത ദിനാഘോഷത്തോടനുബന്ധിച്ച് പ്രശ്നോത്തരി, ശ്രവണ ലേഖനം, പദ ലേഖനം, സ്മരണ ലേഖനം, നിഘണ്ടു നിർമ്മാണം എന്നീ മത്സരങ്ങൾ    നടത്തിവരുന്നു.

1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628136" എന്ന താളിൽനിന്ന് ശേഖരിച്ചത്