"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==<font color="#E8307C"> <font size =6"> '''അക്കാദമിക പ്രവർത്തനങ്ങൾ '''</font >==
==<font color="#E8307C"> <font size =6"> '''അക്കാദമിക പ്രവർത്തനങ്ങൾ '''</font >==
=== ഹലോ ഇംഗ്ലീഷ് ===
=== ഹലോ ഇംഗ്ലീഷ് ===
സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടി ആണ് ഹലോ ഇംഗ്ലീഷ്. കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും സജിമോൻ സാറിന്റേയും റെലിൻ ടീച്ചറിന്റേയും നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇതിലൂടെ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടും ഏറെ ലളിതമായും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികവ് പുലർത്തുവാൻ ഈ പദ്ധതി നമ്മുടെ കുട്ടികളെ പ്രാപ്തമാക്കുന്നു. വിവിധ ആക്ടിവിറ്റികളിലൂടെ പഠനം വളരെ രസകരം ആക്കികൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാൻ കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യം. നാടകാവതരണം, കഥകൾ സംഭാഷണങ്ങൾ തുടങ്ങിയവയുടെ അവതരണം തുടങ്ങിയവയിലൂടെ ഇംഗ്ലീഷ് പഠനം എളുപ്പമാകുന്നു. '''പഠനോത്സവത്തോട് അനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച സിൻഡ്രല്ല എന്ന ഇംഗ്ലീഷ് നാടകം '''ഹലോ ഇംഗ്ലീഷിലൂടെ കുട്ടികൾ നേടിയ മികവുറ്റ പരിശീലനത്തിന് ഒരു നല്ല സാക്ഷ്യമായി.
സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടി ആണ് ഹലോ ഇംഗ്ലീഷ്. കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും സജിമോൻ സാറിന്റേയും റെലിൻ ടീച്ചറിന്റേയും നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇതിലൂടെ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടും ഏറെ ലളിതമായും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികവ് പുലർത്തുവാൻ ഈ പദ്ധതി നമ്മുടെ കുട്ടികളെ പ്രാപ്തമാക്കുന്നു. വിവിധ ആക്ടിവിറ്റികളിലൂടെ പഠനം വളരെ രസകരം ആക്കികൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാൻ കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യം.  
<gallery>
Hello english1.JPG|thumb|Hello english1
Hello english4.JPG|thumb|Hello english4
Hello english6.JPG|thumb|Hello english6
Hello english14.JPG|thumb|Hello english14
Hello english2.JPG|thumb|Hello english2
Hello english5.JPG|thumb|Hello english5
Hello english7.JPG|thumb|Hello english7
Hello english8.JPG|thumb|Hello english8
Hello english9.JPG|thumb|Hello english9
Hello english10.JPG|thumb|Hello english10
</gallery>
നാടകാവതരണം, കഥകൾ സംഭാഷണങ്ങൾ തുടങ്ങിയവയുടെ അവതരണം തുടങ്ങിയവയിലൂടെ ഇംഗ്ലീഷ് പഠനം എളുപ്പമാകുന്നു. '''പഠനോത്സവത്തോട് അനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച സിൻഡ്രല്ല എന്ന ഇംഗ്ലീഷ് നാടകം '''ഹലോ ഇംഗ്ലീഷിലൂടെ കുട്ടികൾ നേടിയ മികവുറ്റ പരിശീലനത്തിന് ഒരു നല്ല സാക്ഷ്യമായി.
<gallery>
<gallery>
പ്രമാണം:Pada3.png|thumb|Padanolsav 2019
പ്രമാണം:Pada3.png|thumb|Padanolsav 2019
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628208" എന്ന താളിൽനിന്ന് ശേഖരിച്ചത്