Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 158: വരി 158:
'''ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്'''
'''ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്'''

'''<big>ബെസ്റ്റ് സ്ക്കൂൾ അവാർഡ്</big>'''
'''<big>
== ബെസ്റ്റ് സ്ക്കൂൾ അവാർഡ് ==
</big>'''

പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018-19 വർഷത്ത സംസ്ഥാന തല ബെസ്റ്റ് സ്ക്കൂൾ അവാർഡിന് പാങ്ങോട് കെ വി യു പി സ്ക്കൾ അർഹമായി.  രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും  ഫലകവും  എറണാകുളം ലേ മെർഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ച്  ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ.  സി രവീന്ദ്രനാഥിൽ നിന്നും  ഏറ്റുവാങ്ങി.  വിദ്യാലയത്തിൻെറ പാഠ്യ-പാഠ്യേതര രംഗത്തെ മികച്ച പ്രവർത്തനങ്ങളും  വിദ്യാലയത്തിൻെറ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.

വരി 166: വരി 168:
'''ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡ്-2016'''
'''ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡ്-2016'''

     നാഷണൽ ചൈൽഡ് ഡവലപ്മെൻ റ്റ് കൗൺസിലിൻറെ 2016 ലെ ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡിന് ഈ സ്ക്കൂൾ അർഹമായി.സ്ക്കൂളിൻറെ  ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാർഡിനർഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂൾ കാമ്പൗണ്ട്.  
     നാഷണൽ ചൈൽഡ് ഡവലപ്മെൻ റ്റ് കൗൺസിലിൻറെ 2016 ലെ ബെസ്റ്റ് ചൈൽഡ് ഫ്രന്റ് ലി സ്ക്കൂൾ അവാർഡിന് ഈ സ്ക്കൂൾ അർഹമായി.സ്ക്കൂളിൻറെ  ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാർഡിനർഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂൾ കാമ്പൗണ്ട്.  

'''പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ്  
'''
== പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ് ==
'''
'''

   വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.
   വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജ സംരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.
ഇപ്പോൾ 2018-19  ലെ  തമിഴ്നാട്- കേരള ഇൻറർ സംസ്ഥാന  അവാർഡിനും  ഈ വിദ്യാലയം അർഹമായി.

====വഴികാട്ടി==
====വഴികാട്ടി==
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/627580" എന്ന താളിൽനിന്ന് ശേഖരിച്ചത്