Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
  <big>''കൂത്താട്ടുകുളം ഗ്രാമത്തെ സംബന്ധിച്ച ഈ രേഖ തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത് ഹൈസ്ക്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രാദ്ധ്യാപികമാരായ ശ്രീമതി ബിന്നി ജോസഫ്, ശ്രീമതി ദീപ എച്ച്. എന്നിവരാണ്. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിലെ രേഖകൾ, കൂത്താട്ടുകുളത്തുനിന്നും വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രത്യേക പതിപ്പുകൾ, ആരാധനാലയങ്ങളിലെയും വിദ്യാലയങ്ങളിലെയും രേഖകൾ ഇവയാണ് അവലംബമായി സ്വീകരിച്ചിട്ടുള്ളത്.''</big>

==സ്ഥാനം==
==സ്ഥാനം==
എറണാകുളം ജില്ലയുടെ തെക്കു കിഴക്കു മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കൂത്താട്ടുകുളം. കോട്ടയം, ഇടുക്കി ജില്ലകളോടു അതിർത്തി പങ്കിടുന്ന കൂത്താട്ടുകുളം നഗരസഭയുടെ വിസ്തീർണ്ണം 2318.71 ഹെൿടറാണു. ജനസംഖ്യ- 18970. മൂവാറ്റുപുഴയിൽ നിന്നും 17 കി.മീ. തെക്കു മാറിയും കോട്ടയത്തു നിന്നും 38 കി.മീ. തെക്കു മാറിയും എം.സി. റോഡിൽ സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ എറണാകുളം നഗരത്തിൽ നിന്നും 47 കി.മീ തെക്കു കിഴക്കായി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.

ഒരു കാലത്തു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കൂത്താട്ടുകുളത്തിന്റെ സമീപപഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണ്. മലയോര കാർഷികപട്ടണമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണ്. പ്രധാന നാണ്യവിളകൾ റബ്ബർ, നെല്ല്, തേങ്ങ, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, വാനില, കച്ചോലം തുടങ്ങിയവയാണ്.
[[പ്രമാണം:28012 8.jpg|thumb|കൂത്താട്ടുകുളം പട്ടണം ഒരു പഴയ ചിത്രം]]
കൂത്താട്ടുകുളം എന്ന ചെറു പട്ടണം കേരളത്തിന്റെ മധ്യഭാഗത്തായി എറണാകുളം ജില്ലയുടെ തെക്കുകിഴക്കുള്ള മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്നു. കൂത്താട്ടുകുളം നഗരസഭ കോട്ടയം, ഇടുക്കി ജില്ലകളോട് അതിർത്തി പങ്കിടുന്നു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഇരുപത് വാർഡുകളിലായി ഏകദേശം 18970 ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം 2318.71 ഹെക്ടറാണ്. കൂത്താട്ടുകുളം നഗരസഭയുടെ കേന്ദ്രമായ കൂത്താട്ടുകുളം പട്ടണം എം. സി. റോഡിലാണ് സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ മൂവാറ്റുപുഴയിൽ നിന്നും 17 കിലോമീറ്റർ എം. സി. റോഡിലൂടെ തെക്കോട്ടു സഞ്ചരിച്ചാൽ ഞങ്ങളുടെ പട്ടണത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നും എം. സി. റോഡിലൂടെ 38 കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചാൽ അക്ഷരനഗരിയായ കോട്ടയം പട്ടണത്തിൽ എത്തിച്ചേരും.  

[[പ്രമാണം:28012 8.jpg|thumb|കൂത്താട്ടുകുളം പട്ടണം ഒരു പഴയ ചിത്രം]]
പഴയകാലത്ത് കൂത്താട്ടുകുളം കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. കോട്ടയം ജില്ലയിലെ ഇലഞ്ഞി, വെളിയന്നൂർ ഗ്രാമപഞ്ചായത്തുകളും എറണാകുളം ജില്ലയിലെ പാലക്കുഴ, തിരുമാറാടി ഗ്രാമപഞ്ചായത്തുകളും ഇടുക്കി ജില്ലയിലെ വഴിത്തല ഗ്രാമപഞ്ചായത്തുമാണ് കൂത്താട്ടുകുളത്തിന്റെ അതിർത്തി ഗ്രാമങ്ങൾ.

==ഭൂപ്രകൃതി==
==ഭൂപ്രകൃതി==
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/626745" എന്ന താളിൽനിന്ന് ശേഖരിച്ചത്