Jump to content
സഹായം

"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132: വരി 132:

==ന്യൂസ് & അപ്ഡേറ്റ്സ് ==
==ന്യൂസ് & അപ്ഡേറ്റ്സ് ==
*''''''വർണോത്സവ് 2019''''''
സ്കൂളിന്റെ വാർഷികാഘോഷങ്ങൾ 2019 മാർച്ച് ഏഴാം തിയതി നടന്നു.അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു.മാനേജർ റവ ഫാ ജോസഫ് എടത്തുംപറമ്പിൽ അധ്യക്ഷനായിരുന്നു .കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി സുനിൽ ,മെമ്പർ മാത്യു ജി മുരിക്കൻ , റവ ഫാ മാത്യു മുതുപ്ലാക്കൽ .ഫാ ജിതിൻ കൊച്ചുപുരയ്ക്കൽ , സി ആൻസി സി എം സി ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി റോസ്മിൻ മരിയ , പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് പഴുക്കാത്തറ എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
*''''''പഠനോത്സവം'''''
പഠനോത്സവം 2019 ജനുവരി 30 നു സ്കൂളിൽ നടന്നു. പഞ്ചായത്ത് മെമ്പർ ശ്രീ കെ പി ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി റോസ്മിൻ മരിയ, പി ടി എ  പ്രസിഡണ്ട് മനോജ് പഴുക്കാത്തറ എന്നിവർ ആശംസകൾ നേർന്നു.വിവിധ പഠന പ്രവർത്തനങ്ങളുടെ ആവിഷ്കാരവും ,ഗാന്ധജിയൻ പതിപ്പ് പ്രകാശനവും,പ്രദർശനവും ഉണ്ടായിരുന്നു. 
*''''''ചാവറ ഫെസ്റ്റ് ഓവർ ഓൾ'''''
പാലായിൽ വെച്ച് നടന്ന ചാവറ ഫെസ്റ്റിൽ എൽ പി വിഭാഗത്തിൽ ഓവർ  ഓൾ ചാംപ്യൻഷിപ് കരസ്ഥമാക്കുകയുണ്ടായി . 
*'''''''നെഹ്‌റു സംഗമം''''''
ഈ വർഷത്തെ ശിശുദിനാഘോഷത്തോടനുബന്ധിച്ചു നെഹ്‌റു സംഗമം നടത്തി.ആഘോഷങ്ങൾ ശ്രീ സിജോ പി ജെ ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
*'''''മൾട്ടി മീഡിയ ലാബ് ഉദ്‌ഘാടനം''''''
നവീകരിച്ച മൾട്ടി മീഡിയ ലാബിന്റെ ഉദ്‌ഘാടനം 2018 നവംബർ 8 ന് അഡ്വ.മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു.വെരി റവ ഫാ ജോസഫ് ഇടത്തുംപറമ്പിൽ , കടുത്തുരുത്തി പഞ്ചായത്തു പ്രസിഡണ്ട് ശ്രീ പി വി സുനിൽ, മെമ്പർമാരായ ശ്രീ മാത്യു ജി മുരിക്കൻ, ശ്രീ കെ പി ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി റോസ്മിൻ മരിയ , പി ടി എ പ്രസിഡണ്ട് മനോജ് പഴുക്കാത്തറ  എന്നിവർ പരിപാടികൾക്ക്  നേതൃത്വം വഹിച്ചു.
*''''ദേശീയ തപാൽ ദിനം''''
തപാൽ ദിനമായ ഒക്ടോബർ  10 നു സ്കൂൾ തല ആഘോഷം നടന്നു. വൈക്കം സബ് ഡിവിഷൻ, ഇൻസ്‌പെക്ടർ ഓഫ് പോസ്റ്റസ് ശ്രീ.എൻ കെ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് പഴുക്കാത്തറ, ഹെഡ്മിസ്ട്രസ് സി റോസ്മിൻ മരിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
*'''''ഡോക്ടർസ് ഡേ'''''
നമ്മുടെ സ്കൂളിലെ ഡോക്ടർ ദിനാചരണം 2018 ജൂലൈ 2 നു നടന്നു.കടുത്തുരുത്തി ജി എ ഡി ഡോ .ഇന്ദു സേവ്യർ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനവും നടന്നു
*""'''അനുമോദനം''' ""
*""'''അനുമോദനം''' ""
പാലാ രൂപതയിലെ മികച്ച എൽ പി സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട  സെൻറ് ആഗ്നസ് എൽ പി സ്കൂളിനെ പൂർവ്വവിദ്യാര്ഥികളുടെയും പി ടി എ അംഗങ്ങളുടെയും നേതൃത്വത്തിൽ അനുമോദിച്ചു.2017 ഒക്ടോബര് 21 നു ഉച്ച കഴിഞ്ഞു 1 :30 നു സ്കൂൾ ഹാളിൽ നടന്ന സമ്മേളനം '''അഡ്വ''' '''.മോൻസ് ജോസഫ് എം എൽ എ''' ഉദ്‌ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ .ഫാ .ജോസഫ് ഇടത്തുംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.പി ടി എ പ്രസിഡണ്ട് റെജി പുല്ലൻകുന്നേൽ,പഞ്ചായത്ത് -ബ്ലോക്ക് ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ എന്നിവർ പ്രസംഗിച്ചു.ഹെഡ്മിസ്ട്രസ് സി റോസ്മിൻ മരിയ സി എം സി ഏവർക്കും നന്ദിയും രേഖപ്പെടുത്തി.സമ്മേളനത്തോട് അനുബന്ധിച്ചു കുട്ടികളുടെ ചെണ്ടമേളവും നടന്നു.  

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625540" എന്ന താളിൽനിന്ന് ശേഖരിച്ചത്