Jump to content
സഹായം

"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:

* [[{{PAGENAME}} / മോറൽ ക്ലബ്|മോറൽ ക്ലബ്]]
* [[{{PAGENAME}} / മോറൽ ക്ലബ്|മോറൽ ക്ലബ്]]
   കുട്ടികളുടെ ധാർമിക മൂല്യം വളർത്തുന്നതിനു ഉതകുന്ന പ്രവർത്തനമാണ് ഈ ക്ലബ്ബിലൂടെ നൽകുന്നത് കുട്ടികളിൽ നല്ല മൂല്യങ്ങളും ധാർമ്മിക ബോധവും വളർത്തുന്നതിനായി ആഴ്ചയിൽ ഒരിക്കൽ ഇതിനായി സമയം കണ്ടെത്തുന്നു.സിസ്റ്റർ ഷിജിമോൾ അഗസ്റ്റിൻ  ഇതിനു നേതൃത്വം നൽകുന്നു.
   കുട്ടികളുടെ ധാർമിക മൂല്യം വളർത്തുന്നതിനു ഉതകുന്ന പ്രവർത്തനമാണ് ഈ ക്ലബ്ബിലൂടെ നൽകുന്നത് കുട്ടികളിൽ നല്ല മൂല്യങ്ങളും ധാർമ്മിക ബോധവും വളർത്തുന്നതിനായി ആഴ്ചയിൽ ഒരിക്കൽ ഇതിനായി സമയം കണ്ടെത്തുന്നു.  

*  [[{{PAGENAME}} / പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]]
*  [[{{PAGENAME}} / പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]]
   പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട ആവശ്യകത കുട്ടിയെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മാസത്തിൽ രണ്ടു തവണ ക്ലബ് അംഗങ്ങൾ ശ്രീ.ജിസ്സ് കെ തോമസിൻറെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു .
   പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട ആവശ്യകത കുട്ടിയെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മാസത്തിൽ രണ്ടു തവണ ക്ലബ് അംഗങ്ങൾ ആലിസ് അഗസ്റ്റിൻ  നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു .

*  [[{{PAGENAME}}/ ഒറേറ്ററി ക്ലബ്|ഒറേറ്ററി ക്ലബ്]]
*  [[{{PAGENAME}}/ ഒറേറ്ററി ക്ലബ്|ഒറേറ്ററി ക്ലബ്]]
വരി 78: വരി 78:

*  [[{{PAGENAME}}/ സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]]
*  [[{{PAGENAME}}/ സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]]
   കുട്ടികളിൽ കായിക ക്ഷമത വർധിപ്പിക്കുക  വിവിധ കായിക മതസരങ്ങൾക്കു കുട്ടികളെ സജ്ജമാക്കുക എന്നീ  ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ശ്രീമതി മിനിയമ്മ ഈപ്പൻ,ശ്രീ ജിസ് കെ തോമസ് ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ  ഈ ക്ലബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു   
   കുട്ടികളിൽ കായിക ക്ഷമത വർധിപ്പിക്കുക  വിവിധ കായിക മതസരങ്ങൾക്കു കുട്ടികളെ സജ്ജമാക്കുക എന്നീ  ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ശ്രീമതി മിനിയമ്മ ഈപ്പൻ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ  ഈ ക്ലബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു   

*  [[{{PAGENAME}}/ ക്വിസ് ക്ലബ്|ക്വിസ് ക്ലബ്.]]
*  [[{{PAGENAME}}/ ക്വിസ് ക്ലബ്|ക്വിസ് ക്ലബ്.]]
   ആനുകാലിക അറിവ് നേടുക  വിവിധ മത്സര പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.ക്ലബ് ഇൻ ചാർജ് ആയി സി നിഷ ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ  പ്രവർത്തിക്കുന്നു  
   ആനുകാലിക അറിവ് നേടുക  വിവിധ മത്സര പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.ക്ലബ് ഇൻ ചാർജ് ആയി,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ  പ്രവർത്തിക്കുന്നു  

*  [[{{PAGENAME}}/ ഡ്രാമ ക്ലബ്|ഡ്രാമ ക്ലബ്.]]
*  [[{{PAGENAME}}/ ഡ്രാമ ക്ലബ്|ഡ്രാമ ക്ലബ്.]]
   കുട്ടികളുടെ അഭിനയ അവതരണ മേഖലകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഈ ക്ലബ് പ്രവർത്തിക്കുന്നു.മോണോ ആക്ട് ,റോൾ പ്ലേ എന്നിവയിലൂടെ അഭിനയ ചാരുതി വളർത്താൻ ഈ ക്ലബ് സഹായിക്കുന്നു.ശ്രീമതി .സെലിൻ ഈ ക്ലബിന് നേതൃത്വം നൽകുന്നു.
   കുട്ടികളുടെ അഭിനയ അവതരണ മേഖലകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഈ ക്ലബ് പ്രവർത്തിക്കുന്നു.മോണോ ആക്ട് ,റോൾ പ്ലേ എന്നിവയിലൂടെ അഭിനയ ചാരുതി വളർത്താൻ ഈ ക്ലബ് സഹായിക്കുന്നു.

*  [[{{PAGENAME}}/ സ്പിരിച്ച്വൽ ക്ലബ്|സ്പിരിച്ച്വൽ ക്ലബ്]]
*  [[{{PAGENAME}}/ സ്പിരിച്ച്വൽ ക്ലബ്|സ്പിരിച്ച്വൽ ക്ലബ്]]
   ഈശ്വര ചിന്തയുള്ള നല്ല തലമുറകളെ വാർത്തെടുക്കുന്നതിനും ,കുട്ടികളിൽ  ഈശ്വര ചൈതന്യം  സൃഷ്ട്ടിക്കുന്നതിനും വിശ്വാസ  മൂല്യമുള്ള കുട്ടികളെ വളർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൻറെ  ആനിമേറ്റർ  ആയി സി.ഷിജിമോൾ അഗസ്റ്റിൻ പ്രവർത്തിക്കുന്നു  
   ഈശ്വര ചിന്തയുള്ള നല്ല തലമുറകളെ വാർത്തെടുക്കുന്നതിനും ,കുട്ടികളിൽ  ഈശ്വര ചൈതന്യം  സൃഷ്ട്ടിക്കുന്നതിനും വിശ്വാസ  മൂല്യമുള്ള കുട്ടികളെ വളർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൻറെ  ആനിമേറ്റർ  ആയി സി.ജ്യോതി മോൾ ജോർജ്  പ്രവർത്തിക്കുന്നു  

*  [[{{PAGENAME}}/ പ്രൊജക്റ്റ് ക്ലബ്|പ്രൊജക്റ്റ് ക്ലബ്]]
*  [[{{PAGENAME}}/ പ്രൊജക്റ്റ് ക്ലബ്|പ്രൊജക്റ്റ് ക്ലബ്]]
വരി 95: വരി 95:
   കാര്യങ്ങളും ,സാഹചര്യങ്ങളും കണ്ടെത്തുന്നതിനും കണ്ടെത്തിയറിഞ്ഞു  മനസിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും സാഹചര്യം സൃഷ്ട്ടിക്കുന്ന ഈ ക്ലബ് ടൂറും,ഫീൽഡ് ട്രിപ്പും ക്യാമ്പുകളും നടത്തുവാൻ നേതൃത്ത്വം നൽകുന്നു. ഇതിൻറെ  ആനിമേറ്റർ ആയി ശ്രീമതി ക്രിസ്റ്റീന ജേക്കബ് ,ശ്രീമതി സീന പി സി എന്നിവർ  പ്രവർത്തിക്കുന്നു.

[[{{PAGENAME}}/ ആർട്സ് ക്ലബ്|ആർട്സ് ക്ലബ്]]
*   
  കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാ വാസനയെ ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പരിശീലനവും  പ്രോത്സാഹനവും നൽകുന്ന ഈ ക്ലബ്ബിൻറെ ഇൻ ചാർജ് ആയി ശ്രീമതി സെലീന കെ എ  പ്രവർത്തിക്കുന്നു.
 
*  [[{{PAGENAME}}/ പ്രവർത്തിപരിചയ ക്ലബ്|പ്രവർത്തിപരിചയ ക്ലബ്]]
*  [[{{PAGENAME}}/ പ്രവർത്തിപരിചയ ക്ലബ്|പ്രവർത്തിപരിചയ ക്ലബ്]]
     കുട്ടികളിലെ നിർമ്മാണ പാടവം വർദ്ധിപ്പിക്കുന്നതിനും  അവരുടെ കഴിവുകളെ പ്രകടിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഈ ക്ലബിന് ശ്രീമതി സിന്ധു സ്കറിയ,ശ്രീ ജിസ് കെ തോമസ് സി.ഷിജിമോൾ അഗസ്റ്റിൻ ,ശ്രീമതി സീന പി സി എന്നിവർ നേതൃത്വം നൽകുന്നു.
     കുട്ടികളിലെ നിർമ്മാണ പാടവം വർദ്ധിപ്പിക്കുന്നതിനും  അവരുടെ കഴിവുകളെ പ്രകടിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഈ ക്ലബിന് ശ്രീമതി സിന്ധു സ്കറിയ,ശ്രീമതി സീന പി സി എന്നിവർ നേതൃത്വം നൽകുന്നു.

*  [[{{PAGENAME}}/സുരക്ഷാ ക്ലബ്|സുരക്ഷാ ക്ലബ് .]]
*  [[{{PAGENAME}}/സുരക്ഷാ ക്ലബ്|സുരക്ഷാ ക്ലബ് .]]
   സുരക്ഷയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്സ് , ആരോഗ്യം ,റവന്യൂ ജനമൈത്രി പോലീസ് എന്നിവരുടെ  സഹായത്തോടെ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്ന ഈ ക്ലബ്ബിന്റെ ഇൻ ചാർജ് ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ, ശ്രീ ജിസ് കെ തോമസ് എന്നിവർ  പ്രവർത്തിക്കുന്നു  
   സുരക്ഷയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്സ് , ആരോഗ്യം ,റവന്യൂ ജനമൈത്രി പോലീസ് എന്നിവരുടെ  സഹായത്തോടെ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്ന ഈ ക്ലബ്ബിന്റെ ഇൻ ചാർജ് ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ, എന്നിവർ  പ്രവർത്തിക്കുന്നു  

*  [[{{PAGENAME}}/ സോഷ്യൽ സയൻസ് ക്ലബ്|സോഷ്യൽ സയൻസ് ക്ലബ്]]
*  [[{{PAGENAME}}/ സോഷ്യൽ സയൻസ് ക്ലബ്|സോഷ്യൽ സയൻസ് ക്ലബ്]]
   കുട്ടികളുടെ സാമൂഹിക പ്രവർത്തനത്തെ ഉണർത്തുന്നതിനും രാഷ്ട്രീയ സാംസ്കാരിക ഭൗതിക ഭൂമിശാസ്ത്ര ചരിത്ര കാര്യങ്ങളിൽ അറിവ് നേടാൻ കുട്ടികളെ സഹായിക്കുന്ന ഈ ക്ലബ്ബിൻറെ  നേതൃത്വം ശ്രീമതി ആലീസ് അഗസ്റ്റിനും ,ശ്രീമതി ക്രിസ്റ്റീന ജേക്കബും സി. നിഷ ജോസഫ്ഉം ആണ്.ചാർട്ട് നിർമ്മാണം സ്റ്റിൽ മോഡൽ ,ക്വിസ് ,പതിപ്പ് നിർമ്മാണം ,ദിനാചരണങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
   കുട്ടികളുടെ സാമൂഹിക പ്രവർത്തനത്തെ ഉണർത്തുന്നതിനും രാഷ്ട്രീയ സാംസ്കാരിക ഭൗതിക ഭൂമിശാസ്ത്ര ചരിത്ര കാര്യങ്ങളിൽ അറിവ് നേടാൻ കുട്ടികളെ സഹായിക്കുന്ന ഈ ക്ലബ്ബിൻറെ  നേതൃത്വം ശ്രീമതി ആലീസ് അഗസ്റ്റിനും ,ശ്രീമതി ക്രിസ്റ്റീന ജേക്കബും ആണ്.ചാർട്ട് നിർമ്മാണം സ്റ്റിൽ മോഡൽ ,ക്വിസ് ,പതിപ്പ് നിർമ്മാണം ,ദിനാചരണങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

*  [[{{PAGENAME}}/ വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി.]]
*  [[{{PAGENAME}}/ വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി.]]
   കുട്ടികളുടെ മാനസികവും ഭൗതികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാനും വർദ്ധിപ്പിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ വിദ്യാ രംഗം കലാ സാഹിത്യ വേദി വഴി സാധിക്കുന്നു. വിവിധങ്ങളായ മതസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നതിനും മലയാള ഭാഷാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കഴിയുന്ന ഈ ക്ലബ്ബിനു നേതൃത്വം നൽകുന്നത് ശ്രീമതി സീന പി സി യും സി. നിഷ ജോസ്ഫ്ഉം ആണ്.
   കുട്ടികളുടെ മാനസികവും ഭൗതികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാനും വർദ്ധിപ്പിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ വിദ്യാ രംഗം കലാ സാഹിത്യ വേദി വഴി സാധിക്കുന്നു. വിവിധങ്ങളായ മതസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നതിനും മലയാള ഭാഷാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കഴിയുന്ന ഈ ക്ലബ്ബിനു നേതൃത്വം നൽകുന്നത് ശ്രീമതി സീന പി സി യും ആണ്.

*  [[{{PAGENAME}}/ ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്.]]
*  [[{{PAGENAME}}/ ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്.]]
   കുട്ടിയിൽ  ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ  പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത്  ഈ ക്ലബ്ബിന്റെ അനിമേറ്റർ ആയി ശ്രീമതി സോഞ്ച  എലിസബത്തു ബേബിയും ശ്രീമതി സിന്ധുവും പ്രവർത്തിക്കുന്നു   

*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
   കുട്ടികളിൽ ആരോഗ്യ  ജീവിതം പടുത്തുയർത്തുന്നതിനാവശ്യമായ നിർദേശങ്ങളും രീതികളും ശീലങ്ങളും വളർത്തുകയാണ് ഈ ക്ലബിന്റെ ലക്ഷ്യം .യോഗ പരിശീലനവും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എല്ലാ ബുധനാഴ്ചകളിലും ഹെൽത്ത്  ക്ലബ്ബിന്റെ പ്രവർത്തനം ക്രോഡീകരിക്കുന്നു .ആനിമേറ്റർ ആയി ശ്രീമതി സെലീനാ കെ എ ശ്രീമതി ആലിസ് അഗസ്റ്റിൻ എന്നിവർ  പ്രവർത്തിക്കുന്നു.
   കുട്ടികളിൽ ആരോഗ്യ  ജീവിതം പടുത്തുയർത്തുന്നതിനാവശ്യമായ നിർദേശങ്ങളും രീതികളും ശീലങ്ങളും വളർത്തുകയാണ് ഈ ക്ലബിന്റെ ലക്ഷ്യം .യോഗ പരിശീലനവും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എല്ലാ ബുധനാഴ്ചകളിലും ഹെൽത്ത്  ക്ലബ്ബിന്റെ പ്രവർത്തനം ക്രോഡീകരിക്കുന്നു .ആനിമേറ്റർ ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ എന്നിവർ  പ്രവർത്തിക്കുന്നു.

*  [[{{PAGENAME}}/ മാത്‍സ് ക്ലബ്|മാത്‍സ് ക്ലബ്.]]
*  [[{{PAGENAME}}/ മാത്‍സ് ക്ലബ്|മാത്‍സ് ക്ലബ്.]]
  ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നതിനും ഗണിത ചിന്തകൾ കുട്ടികളിൽ സാംശീകരിക്കുന്നതിനും നേതൃത്വം നൽകുന്ന ഈ ക്ലബ്ബിന്റെ ആനിമേറ്റർ ആയി ശ്രീമതി ആൻസി കെ മാത്യു ,ശ്രീമതി.സിന്ധു സ്കറിയ ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രവർത്തിക്കുന്നു  

*  [[{{PAGENAME}}/ മ്യൂസിക് & ഡാൻസ് ക്ലബ്|മ്യൂസിക് & ഡാൻസ് ക്ലബ്.]]
*  [[{{PAGENAME}}/ മ്യൂസിക് & ഡാൻസ് ക്ലബ്|മ്യൂസിക് & ഡാൻസ് ക്ലബ്.]]
  കുട്ടികളിലെ സംഗീത  നൃത്ത വാസനകളെ  പരിപോഷിപ്പിക്കുന്നതിനും  പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന ഈ ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി സെലീനാ ടീച്ചറാണ്
  കുട്ടികളിലെ സംഗീത  നൃത്ത വാസനകളെ  പരിപോഷിപ്പിക്കുന്നതിനും  പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന ഈ ക്ലബിന് നേതൃത്വം നൽകുന്നത് സി ജ്യോതി മോൾ ജോർജ് ആണ്  
*  [[{{PAGENAME}}/ ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്.]]  
*  [[{{PAGENAME}}/ ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്.]]  
  കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ  അനായാസം പ്രകടിപ്പിക്കുന്നതിന് അവരെ സജ്ജമാക്കുന്ന  പ്രവർത്തനങ്ങളാണ് ഹലോ ഇംഗ്ലീഷ് നൽകുന്നത് .ഈ ക്ലബ്ബിന്റെ അനിമേർ ആയി ശ്രീമതി സോഞ്ച യും ശ്രീ ജയ്സണും പ്രവർത്തിക്കുന്നു.
  കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ  അനായാസം പ്രകടിപ്പിക്കുന്നതിന് അവരെ സജ്ജമാക്കുന്ന  പ്രവർത്തനങ്ങളാണ് ഹലോ ഇംഗ്ലീഷ് നൽകുന്നത് .ഈ ക്ലബ്ബിന്റെ അനിമേർ ആയി ശ്രീമതി സോഞ്ച യും ശ്രീ ജയ്സണും പ്രവർത്തിക്കുന്നു.
വരി 127: വരി 127:
   കുട്ടികളിൽ വ്യക്തി സാമൂഹിക ശുചിത്വ ശീലം ക്രമപ്പെടുത്തുന്നുന്നതിനും അവ അഭ്യസിക്കുന്നതിനും ഉതകുന്ന കർമ്മപരിപാടികളാണ് ഈ ക്ലബ് ആവിഷ്ക്കരിക്കുന്നത് .ഈ ക്ലബിന് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജും ശ്രീമതി മിനിയമ്മ ഈപ്പനും ആണ്.  

*  [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്.]]
*  [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്.]]
   വിവിധ ക്ലബ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും സമയബന്ധിതമായി അവയുടെ പ്രവർത്തന തലങ്ങളെ നിജപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്നവേഷൻ ക്ലബ് നിർവഹിക്കുന്നത് .ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജ് ശ്രീ ജിസ് കെ തോമസ് ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ  ആണ്
   വിവിധ ക്ലബ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും സമയബന്ധിതമായി അവയുടെ പ്രവർത്തന തലങ്ങളെ നിജപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്നവേഷൻ ക്ലബ് നിർവഹിക്കുന്നത് .ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജ് ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ  ആണ്
*  [[{{PAGENAME}}/ റീഡിങ് ക്ലബ്|റീഡിങ് ക്ലബ്.]]
*  [[{{PAGENAME}}/ റീഡിങ് ക്ലബ്|റീഡിങ് ക്ലബ്.]]
   നൂതന  സാങ്കേതിക വിദ്യയുടെ വരവോടെ നമ്മുടെ സമൂഹത്തിൽ നിന്നും വായനയിലൂടെ അറിവ് നേടുന്ന കുട്ടികളുടെ ഗണ്യമായ  കുറവ് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുവാനും, ഭാഷ-ശൈലി പ്രയോഗതലങ്ങൾ ,അറിവ് സ്വീകരിക്കൽ ഉച്ചരാണം, അക്ഷര സ്ഫുടത, സ്വയം വിലയിരുത്തുവാനുള്ള അവസ്ഥ സൃഷ്ട്ടിക്കൽ എന്നീ കാര്യങ്ങൾക്കുവേണ്ടി ആയിരത്തിഅഞ്ഞൂറിൽ പരം പുസ്തകങ്ങൾ ,പത്രങ്ങൾ ,വിവിധ മാഗസിൻ ,വായനാമൂല, എന്നീ  പ്രവർത്തനങ്ങൾ വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഈ ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ആയി ശ്രീമതി മിനിയമ്മ ഈപ്പൻ,ശ്രീമതി സീന പി സി എന്നിവർ പ്രവർത്തിക്കുന്നു.

==ന്യൂസ് & അപ്ഡേറ്റ്സ് ==
==ന്യൂസ് & അപ്ഡേറ്റ്സ് ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625531" എന്ന താളിൽനിന്ന് ശേഖരിച്ചത്