"ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
പോലീസും കുട്ടികളുമായി എന്തുകൊണ്ട് ഒരു സ്ഥിരം സംവാദന വേദി ഉണ്ടായിക്കൂടാ ഒരു കൂട്ടം കുട്ടികളുടെ ഈ ഒരു ചോദ്യത്തിൽ നിന്നാണ് കേരളത്തിലെ ഏറ്റവും ധിഷണാശാലിയായ P വിജയൻ IPS എന്ന പോലീസ് ഓഫീസർ SPC എന്ന ആശയത്തെ ഈ നാടിന് സമർപ്പിച്ചത്...അദ്ദേഹത്തിന്റ അക്ഷീണ പരിശ്രമവും കേരളാ പോലീസിന്റ സംഘബലവും ഒരു കൂട്ടം അധ്യാപകരും ഈ പ്രസ്ഥാനത്തെ വാനോളം വളർത്തി.അമ്പലപ്പുഴ ഗവ സ്‌കൂളിൽ ഉൾപ്പടെയുള്ള 3 സ്‌കൂളിൽനിന്നും തുടങ്ങിയ പദ്ധതിയിന്ന്  ഭാരത സർക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു .

സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം 2017 ജൂൺ മാസത്തിൽ രാമപുരം ഗവ . ഹയർ സെക്കന്ററി സ്‌ക്കൂളിൽ നിലവിൽ വന്നു 22 ആൺട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ആദ്യ ബാച്ച് . രണ്ടാം വർഷമായ  ഇപ്പേൾ 88  കുട്ടികളുമായി  രണ്ട് ബാച്ച്  കേഡറ്റുകളെ  പരിശീലിപ്പിച്ചു വരുന്നു .     സി .പി .ഒ മാരായ ശ്രീനാഥ് .ജി , മായ .എൻ എന്നീ അദ്ധ്യാപകരും ഡ്രിൽ ഇൻസ്ട്രക്ടർ മാരായ രാജേഷ് ഖന്ന , ജയലെക്ഷ്മി എന്നീ പോലീസ് ഉദ്യോഗസ്തരുടെയും നേതൃത്വത്തിൽ എസ്.പി.സി പദ്ധതി കാര്യക്ഷമമായി നടന്നുവരുന്നു .
സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം 2017 ജൂൺ മാസത്തിൽ രാമപുരം ഗവ . ഹയർ സെക്കന്ററി സ്‌ക്കൂളിൽ നിലവിൽ വന്നു 22 ആൺട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ആദ്യ ബാച്ച് . രണ്ടാം വർഷമായ  ഇപ്പേൾ 88  കുട്ടികളുമായി  രണ്ട് ബാച്ച്  കേഡറ്റുകളെ  പരിശീലിപ്പിച്ചു വരുന്നു . <br>സി .പി .ഒ മാരായ ശ്രീനാഥ് .ജി , മായ .എൻ എന്നീ അദ്ധ്യാപകരും ഡ്രിൽ ഇൻസ്ട്രക്ടർ മാരായ രാജേഷ് ഖന്ന , ജയലെക്ഷ്മി എന്നീ പോലീസ് ഉദ്യോഗസ്തരുടെയും നേതൃത്വത്തിൽ എസ്.പി.സി പദ്ധതി കാര്യക്ഷമമായി നടന്നുവരുന്നു .
<div style="text-align: center;">
<div style="text-align: center;">
[[ചിത്രം:36065_spc1.jpg]]  
[[ചിത്രം:36065_spc1.jpg]]  
1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624058" എന്ന താളിൽനിന്ന് ശേഖരിച്ചത്