"ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17 (മൂലരൂപം കാണുക)
22:58, 3 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
പോലീസും കുട്ടികളുമായി എന്തുകൊണ്ട് ഒരു സ്ഥിരം സംവാദന വേദി ഉണ്ടായിക്കൂടാ ഒരു കൂട്ടം കുട്ടികളുടെ ഈ ഒരു ചോദ്യത്തിൽ നിന്നാണ് കേരളത്തിലെ ഏറ്റവും ധിഷണാശാലിയായ P വിജയൻ IPS എന്ന പോലീസ് ഓഫീസർ SPC എന്ന ആശയത്തെ ഈ നാടിന് സമർപ്പിച്ചത്...അദ്ദേഹത്തിന്റ അക്ഷീണ പരിശ്രമവും കേരളാ പോലീസിന്റ സംഘബലവും ഒരു കൂട്ടം അധ്യാപകരും ഈ പ്രസ്ഥാനത്തെ വാനോളം വളർത്തി.അമ്പലപ്പുഴ ഗവ സ്കൂളിൽ ഉൾപ്പടെയുള്ള 3 സ്കൂളിൽനിന്നും തുടങ്ങിയ പദ്ധതിയിന്ന് ഭാരത സർക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു . | പോലീസും കുട്ടികളുമായി എന്തുകൊണ്ട് ഒരു സ്ഥിരം സംവാദന വേദി ഉണ്ടായിക്കൂടാ ഒരു കൂട്ടം കുട്ടികളുടെ ഈ ഒരു ചോദ്യത്തിൽ നിന്നാണ് കേരളത്തിലെ ഏറ്റവും ധിഷണാശാലിയായ P വിജയൻ IPS എന്ന പോലീസ് ഓഫീസർ SPC എന്ന ആശയത്തെ ഈ നാടിന് സമർപ്പിച്ചത്...അദ്ദേഹത്തിന്റ അക്ഷീണ പരിശ്രമവും കേരളാ പോലീസിന്റ സംഘബലവും ഒരു കൂട്ടം അധ്യാപകരും ഈ പ്രസ്ഥാനത്തെ വാനോളം വളർത്തി.അമ്പലപ്പുഴ ഗവ സ്കൂളിൽ ഉൾപ്പടെയുള്ള 3 സ്കൂളിൽനിന്നും തുടങ്ങിയ പദ്ധതിയിന്ന് ഭാരത സർക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു . | ||
സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം 2017 ജൂൺ മാസത്തിൽ രാമപുരം ഗവ . ഹയർ സെക്കന്ററി സ്ക്കൂളിൽ നിലവിൽ വന്നു 22 ആൺട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ആദ്യ ബാച്ച് . രണ്ടാം വർഷമായ ഇപ്പേൾ 88 കുട്ടികളുമായി രണ്ട് ബാച്ച് കേഡറ്റുകളെ പരിശീലിപ്പിച്ചു വരുന്നു . സി .പി .ഒ മാരായ ശ്രീനാഥ് .ജി , മായ .എൻ എന്നീ അദ്ധ്യാപകരും ഡ്രിൽ ഇൻസ്ട്രക്ടർ മാരായ രാജേഷ് ഖന്ന , ജയലെക്ഷ്മി എന്നീ പോലീസ് ഉദ്യോഗസ്തരുടെയും നേതൃത്വത്തിൽ എസ്.പി.സി പദ്ധതി കാര്യക്ഷമമായി നടന്നുവരുന്നു . | സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം 2017 ജൂൺ മാസത്തിൽ രാമപുരം ഗവ . ഹയർ സെക്കന്ററി സ്ക്കൂളിൽ നിലവിൽ വന്നു 22 ആൺട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ആദ്യ ബാച്ച് . രണ്ടാം വർഷമായ ഇപ്പേൾ 88 കുട്ടികളുമായി രണ്ട് ബാച്ച് കേഡറ്റുകളെ പരിശീലിപ്പിച്ചു വരുന്നു . സി .പി .ഒ മാരായ ശ്രീനാഥ് .ജി , മായ .എൻ എന്നീ അദ്ധ്യാപകരും ഡ്രിൽ ഇൻസ്ട്രക്ടർ മാരായ രാജേഷ് ഖന്ന , ജയലെക്ഷ്മി എന്നീ പോലീസ് ഉദ്യോഗസ്തരുടെയും നേതൃത്വത്തിൽ എസ്.പി.സി പദ്ധതി കാര്യക്ഷമമായി നടന്നുവരുന്നു . | ||
<div style="text-align: center;"> | <div style="text-align: center;"> | ||
[[ചിത്രം:36065_spc1.jpg]] | [[ചിത്രം:36065_spc1.jpg]] |