"മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ (മൂലരൂപം കാണുക)
19:57, 2 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 3: | വരി 3: | ||
[[പ്രമാണം:22071 മാതസ്ക്കൂൾ ജൈവ വൈവിധ്യം1.jpg|thumb|മാതസ്ക്കൂൾ ജൈവ വൈവിധ്യ പാർക്ക് വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് അശോക മരം നട്ട് ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:22071 മാതസ്ക്കൂൾ ജൈവ വൈവിധ്യം1.jpg|thumb|മാതസ്ക്കൂൾ ജൈവ വൈവിധ്യ പാർക്ക് വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് അശോക മരം നട്ട് ഉദ്ഘാടനം ചെയ്യുന്നു]] | ||
'''ജൈവവൈവിധ്യം - മണ്ണംപേട്ട മാതസ്ക്കൂളിൽ'''

പ്രാചീന ഭാരതീയ ചിന്തകന്മാർ പ്രപഞ്ച ജീവിതത്തെ സമീകൃതഘടനയായിട്ടാണ് കണ്ടത്. ഒന്നും വേറിട്ടു നില്ക്കുന്നില്ല അതിൽ . പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും ഏകീകരിച്ചു സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗള പൂർണ്ണമായിത്തീരുന്നതെന്ന് ഭാരതീയർ ദർശിച്ചു.ഈ പാരസ്പര്യമാണ് മനുഷ്യന്റെ നിലനില്പിന്നടിസ്ഥാനം. ഈ ജീവിതസമൈക്യത്തെ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ എപ്പോൾ ഭഞ്ജിക്കുന്നുവോ അപ്പോൾ പ്രപഞ്ച ജീവിതത്തിന്റെ മൗലികമായ താളം തെറ്റുന്നു. സരളമായ സ്നേഹ രസം നഷ്ടപ്പെടുന്നു .പ്രകൃതിയെ കീഴടക്കിയെന്നഹങ്കരിച്ച മനുഷ്യൻ പ്രകൃതിയുടെ തിരഞ്ഞെതിർപ്പിനെ നേരിടേണ്ടി വന്നിരിക്കയാണ്. ഹിമാലയവും ഗംഗയും മരിച്ചിട്ട് മനുഷ്യനു മാത്രം ജീവിച്ചു നില്ക്കുവാൻ സാധിക്കുകയില്ല. ഈയൊരു തിരിച്ചറിവിൽ നിന്നുമാണ് മാതസ്ക്കൂൾ ജൈവ വൈവിധ്യ സംരക്ഷണം എന്നൊരു ആശയത്തെ പ്രവർത്തിപഥത്തിലേക്കെത്തിക്കുന്നത്.ശുദ്ധജലം പോലും അപൂർവ്വ വസ്തുവായി കുപ്പികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ എല്ലാ ചാരുതയോടും കൂടി സംരക്ഷിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമായിരിക്കുന്നു. വരും തലമുറയുടെ അത്യാവശ്യമായിരിക്കുന്നു.വിദ്യാർത്ഥികളിൽ ഇത്തരം ഒരു ചിന്താധാരകൂടി നല്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്.ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവരൂപങ്ങൾകാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്.

[[പ്രമാണം:22071 മാതസ്ക്കൂൾ ജൈവ വൈവിധ്യം3.png|thumb|സ്ക്കൂളിലെ അദ്ധ്യാപകർ ലക്ഷ്മി തരു നടുന്നു]] | [[പ്രമാണം:22071 മാതസ്ക്കൂൾ ജൈവ വൈവിധ്യം3.png|thumb|സ്ക്കൂളിലെ അദ്ധ്യാപകർ ലക്ഷ്മി തരു നടുന്നു]] | ||
സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾസമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്.

===ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്=== | ===ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്=== |