"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:49, 2 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
'''കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകൾ ഇവിടെയുണ്ട്. 1930-കൾ മുതൽ യൂറോപ്യൻമാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടൽത്തീരത്ത് പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നതിനാൽ അവയ്ക്കിടയിൽ മനോഹരമായ ഒരു ഉൾക്കടൽ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാൽ കടൽ സ്‌നാനത്തിന് പറ്റിയ വിധം കടൽ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങൾ കോവളത്ത് ഒത്തു ചേരുന്നു.സൂര്യസ്‌നാനം, നീന്തൽ, ആയുർവേദ മസാജിങ്ങ്, കലാപരിപാടികൾ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകൾ, ആയുർവേദ റിസോർട്ടുകൾ, ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, കൺവെൻഷൻ സൗകര്യങ്ങൾ, നീന്തൽ കുളങ്ങൾ, യോഗാപരിശീലന സ്ഥലങ്ങൾ, ആയുർവേദ മസാജ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം..പരിസരത്തുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ വേറെയുമുണ്ട്. നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊൻമുടി എന്നിവ ഇതിൽ ചിലതു മാത്രം | '''കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകൾ ഇവിടെയുണ്ട്. 1930-കൾ മുതൽ യൂറോപ്യൻമാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടൽത്തീരത്ത് പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നതിനാൽ അവയ്ക്കിടയിൽ മനോഹരമായ ഒരു ഉൾക്കടൽ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാൽ കടൽ സ്‌നാനത്തിന് പറ്റിയ വിധം കടൽ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങൾ കോവളത്ത് ഒത്തു ചേരുന്നു.സൂര്യസ്‌നാനം, നീന്തൽ, ആയുർവേദ മസാജിങ്ങ്, കലാപരിപാടികൾ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകൾ, ആയുർവേദ റിസോർട്ടുകൾ, ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, കൺവെൻഷൻ സൗകര്യങ്ങൾ, നീന്തൽ കുളങ്ങൾ, യോഗാപരിശീലന സ്ഥലങ്ങൾ, ആയുർവേദ മസാജ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം..പരിസരത്തുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ വേറെയുമുണ്ട്. നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊൻമുടി എന്നിവ ഇതിൽ ചിലതു മാത്രം | ||
''' | ''' | ||
[[പ്രമാണം:42021 190878.jpg|thumb|കോവളം ബീച്ച്]] | |||
===<font color="green"><b>വെള്ളാണിക്കൽ പാറമുകൾ</b></font>=== | ===<font color="green"><b>വെള്ളാണിക്കൽ പാറമുകൾ</b></font>=== | ||
'''വെള്ളാണിക്കൽ പാറമുകൾ ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല. ചരിത്രപ്രധാനമായ ഇടം കൂടിയാണ്. പണ്ട് വെള്ളാണിക്കൽ- ആലിയാട്- വേങ്ങാട് പ്രദേശങ്ങൾ വനമേഖലയായിരുന്നുവെന്ന് ചരിത്രം പറയുന്നു. വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുണ്ടായിരുന്ന പാറമുകൾ മേഖലയിൽ ഒരു വൻ അഗ്നിബാധയുണ്ടാകുകയും വൃക്ഷങ്ങൾ കത്തിനശിക്കുകയുമായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ആദിവാസി വിഭാഗമായ കാണിക്കർ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പാറമുകളിലെ അമ്പലത്തിൽ പൂജകൾ നടത്തിയിരുന്നു. പരമ്പരാഗത രീതിയിലുള്ള അവരുടെ പൂജകൾ ഇപ്പോഴും നിലനിർത്താൻ ഈ തലമുറയും ശ്രദ്ധിക്കുന്നുണ്ട്.രണ്ടാംലോക മഹായുദ്ധാനന്തരം കുറച്ചുനാൾ പാറമുകൾ ഇന്ത്യൻ പട്ടാളത്തിന്റെ ക്യാമ്പായി വർത്തിച്ചിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ പാറമുകളിൽ ഇപ്പോഴും കാണാൻ സാധിക്കും. അന്ന് പട്ടാളക്കാർ തങ്ങളുടെ നിരീക്ഷണത്തിനായി തൊട്ടപ്പുറമുള്ള മല ഉപയോഗിക്കുകയും അവിടെ ഒരു കൊടി നാട്ടുകയും ചെയ്തിരുന്നു. കാലാന്തരത്തിൽ ആ മല കൊടിതൂക്കി കുന്ന് എന്ന പേരിൽ അറിയപ്പെട്ടു. പാറമുകളിലെത്തുന്നവരെ സൗന്ദര്യം കൊണ്ട് ആകർഷിക്കുന്ന ഒരു ഇടം കൂടിയാണ് കൊടിതൂക്കി മല.മഹാകവി കുമാരനാശാന്റെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു വെള്ളാണിക്കൽ പാറമുകൾ. ബ്രിട്ടീഷുകാർക്കെതിരെ ആറ്റിങ്ങൽ കലാപം നടന്ന വേളയിലും കല്ലറ- പാങ്ങോട് സമരം നടന്ന വേളയിലും നൂറുകണക്കിന് സ്വാത്രന്ത്യ സമര പോരാളികൾ ഒളിച്ചു താമസിച്ചിരുന്ന ഇടം കൂടിയാണ് വെള്ളാണിക്കൽ പാറമുകൾ പ്രദേശം. അപൂർവ്വമായ ഔഷധച്ചെടികളാൽ സമ്പന്നമാണ് ഈ പ്രദേശം. ശുദ്ധമായ വായുവും സമാധാനം നിറഞ്ഞ അന്തരീക്ഷവും വെള്ളാണിക്കൽ പാറമുകളിനെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. | '''വെള്ളാണിക്കൽ പാറമുകൾ ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല. ചരിത്രപ്രധാനമായ ഇടം കൂടിയാണ്. പണ്ട് വെള്ളാണിക്കൽ- ആലിയാട്- വേങ്ങാട് പ്രദേശങ്ങൾ വനമേഖലയായിരുന്നുവെന്ന് ചരിത്രം പറയുന്നു. വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുണ്ടായിരുന്ന പാറമുകൾ മേഖലയിൽ ഒരു വൻ അഗ്നിബാധയുണ്ടാകുകയും വൃക്ഷങ്ങൾ കത്തിനശിക്കുകയുമായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ആദിവാസി വിഭാഗമായ കാണിക്കർ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പാറമുകളിലെ അമ്പലത്തിൽ പൂജകൾ നടത്തിയിരുന്നു. പരമ്പരാഗത രീതിയിലുള്ള അവരുടെ പൂജകൾ ഇപ്പോഴും നിലനിർത്താൻ ഈ തലമുറയും ശ്രദ്ധിക്കുന്നുണ്ട്.രണ്ടാംലോക മഹായുദ്ധാനന്തരം കുറച്ചുനാൾ പാറമുകൾ ഇന്ത്യൻ പട്ടാളത്തിന്റെ ക്യാമ്പായി വർത്തിച്ചിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ പാറമുകളിൽ ഇപ്പോഴും കാണാൻ സാധിക്കും. അന്ന് പട്ടാളക്കാർ തങ്ങളുടെ നിരീക്ഷണത്തിനായി തൊട്ടപ്പുറമുള്ള മല ഉപയോഗിക്കുകയും അവിടെ ഒരു കൊടി നാട്ടുകയും ചെയ്തിരുന്നു. കാലാന്തരത്തിൽ ആ മല കൊടിതൂക്കി കുന്ന് എന്ന പേരിൽ അറിയപ്പെട്ടു. പാറമുകളിലെത്തുന്നവരെ സൗന്ദര്യം കൊണ്ട് ആകർഷിക്കുന്ന ഒരു ഇടം കൂടിയാണ് കൊടിതൂക്കി മല.മഹാകവി കുമാരനാശാന്റെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു വെള്ളാണിക്കൽ പാറമുകൾ. ബ്രിട്ടീഷുകാർക്കെതിരെ ആറ്റിങ്ങൽ കലാപം നടന്ന വേളയിലും കല്ലറ- പാങ്ങോട് സമരം നടന്ന വേളയിലും നൂറുകണക്കിന് സ്വാത്രന്ത്യ സമര പോരാളികൾ ഒളിച്ചു താമസിച്ചിരുന്ന ഇടം കൂടിയാണ് വെള്ളാണിക്കൽ പാറമുകൾ പ്രദേശം. അപൂർവ്വമായ ഔഷധച്ചെടികളാൽ സമ്പന്നമാണ് ഈ പ്രദേശം. ശുദ്ധമായ വായുവും സമാധാനം നിറഞ്ഞ അന്തരീക്ഷവും വെള്ളാണിക്കൽ പാറമുകളിനെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. |