"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:22, 1 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.<br/> | ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.<br/> | ||
[[പ്രമാണം:Wikipedia- 10.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Wk- 1.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Wikipedia- 10.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Wk- 1.JPG|ലഘുചിത്രം|നടുവിൽ]] | ||
'''അമ്മ ലൈബ്രറി'''.<br/> | |||
അമ്മ വായനയിലൂടെ കുട്ടികളുടെ വായനയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ 19 അമ്മ ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി.എം.ടി വാസുദേവൻനായർ,തകഴി,ബഷിർ എന്നിവരുടെ കൃതികളാണ് വായനക്കായി നൽകിയത്.മാതൃഭാഷ ദിനത്തിൽ അമ്മമാരുടെ മികച്ച 5 വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാർ വായനാനുഭവം പങ്കുവച്ചു.മൃതമായികൊണ്ടിരുന്ന വായന സംസ്ക്കാരത്തെ തൊട്ടുണർത്താൻ ഈ നല്ലപാഠം പ്രവർത്തനത്തിലൂടെ സാധിച്ചു..<br/> | |||
[[പ്രമാണം:Wikipedia- 8.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Wikipedia- 8.jpg|ലഘുചിത്രം|നടുവിൽ]] |