Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകൾ ഇവിടെയുണ്ട്. 1930-കൾ മുതൽ യൂറോപ്യൻമാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടൽത്തീരത്ത് പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നതിനാൽ അവയ്ക്കിടയിൽ മനോഹരമായ ഒരു ഉൾക്കടൽ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാൽ കടൽ സ്‌നാനത്തിന് പറ്റിയ വിധം കടൽ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങൾ കോവളത്ത് ഒത്തു ചേരുന്നു.

സൂര്യസ്‌നാനം, നീന്തൽ, ആയുർവേദ മസാജിങ്ങ്, കലാപരിപാടികൾ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകൾ, ആയുർവേദ റിസോർട്ടുകൾ, ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, കൺവെൻഷൻ സൗകര്യങ്ങൾ, നീന്തൽ കുളങ്ങൾ, യോഗാപരിശീലന സ്ഥലങ്ങൾ, ആയുർവേദ മസാജ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം..പരിസരത്തുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ വേറെയുമുണ്ട്. നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊൻമുടി എന്നിവ ഇതിൽ ചിലതു മാത്രം

===ശിവഗിരി മഠം==  
==ശിവഗിരി മഠം==  
സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വർക്കല. രണ്ടായിരം വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്തിഉള്ള  ശിവഗിരി മഠവും വർക്കലയ്ക്ക് തൊട്ടടുത്താണ്.
'''സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വർക്കല. രണ്ടായിരം വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്തിഉള്ള  ശിവഗിരി മഠവും വർക്കലയ്ക്ക് തൊട്ടടുത്താണ്.
സാന്ത്വനം പകരുന്ന കടൽക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകൾ വർക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു. ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.ബീച്ചിന് സംരക്ഷണം നൽകുന്ന കുന്നിൻ മുകളിലാണ് ജനാർദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. സാമൂഹ്യ പരിഷ്‌കർത്താവായ ശ്രീ നാരായണഗുരു (1856- 1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമസ്ഥാനമെന്ന നിലയിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്കെത്തുന്നത്. ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെ ശിവഗിരി തീർത്ഥാടനം നടക്കുന്നു.

'''
'''ആറ്റിങ്ങൽ കൊട്ടാരവും  കൊല്ലമ്പുഴ കുട്ടികളുടെ പർക്കും(5 കി.മി. ദൂരം.)

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623216" എന്ന താളിൽനിന്ന് ശേഖരിച്ചത്