Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
സമയത്തെ പറ്റി ഓർമപ്പെടുത്തി ബെല്ലടിക്കാൻ ജോർജേട്ടനും ജോസഫ് ചേട്ടനും ഉണ്ടാവാറുണ്ട്. പള്ളിയിലെ കപ്യാരും കൂടിയായതുകൊണ്ടാവും എന്നും വെള്ളമുണ്ടും വെള്ള ഷർട്ടും ആവും ജോജേട്ടന്റെ വേഷം. കെട്ടിവെച്ച പേപ്പറിന്റെയും ബുക്കുകളുടെയും പഴമണമുള്ള സ്റ്റാഫ്‌ റൂമും, ഒരു മൂലക്കായി ഒതുങ്ങിക്കൂടിയ പാട്ട് ക്‌ളാസും, അതിനപ്പുറത്തെ ഒരിക്കലും തുറക്കാത്ത മുറിയിലെ നെയ്ത്തു തറികളുടെ അസ്ഥി കൂടങ്ങളും, ഒറ്റഷീറ്റിൽ പണിതു വെച്ച ഇരുമ്പ് ഗേറ്റുകളും , 8 A ക്ലാസിനു മുന്നിലെ കിണറും, ഓഫീസ് റൂമിനടുത്തെ സ്റ്റേജും, വഴിയോട് ചേർന്ന് മതിലിൽ പിടിപ്പിച്ച ടാപ്പുകളും വെള്ളത്തിനായി തിക്കിത്തിരക്കിയ ഉച്ചനേരങ്ങളും, തിരക്കിട്ടു ശരിയാക്കിയ തെറ്റിയ കണക്കുകളും, വരയിടാത്ത കണക്കു പുസ്തകത്തിലെ പൂർത്തിയാവാത്ത ത്രികോണങ്ങളും വഴിക്കണക്കും ഒരിക്കലും തെളിയിക്കപ്പെടാത്ത സൈനിന്റെയും കോസിന്റെയും കീറാമുട്ടികളും എല്ലാം ഇന്നലെകളിലെ നഷ്ടങ്ങളാണെന്നു ഇപ്പോഴാണറിയുന്നതു.....മുൻപേ പഠിച്ച ഹെ എന്ന ഹിന്ദി വാക്കിന്റെ ഉച്ചാരണം ഹൈ എന്നാണെന്നു പറഞ്ഞ് പഴയ ആചാരങ്ങളെ തകർത്തെറിഞ്ഞ റോസിലി ടീച്ചർ...  

മാർത്താണ്ഡ വർമയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും ചന്ത്രക്കാരന്റെയും ചരിത്രത്താളുകളിലൂടെ സി.വി.രാമൻപിള്ളയെന്ന മഹാനുഭാവനെ പരിചയപ്പെടുത്തിയ ബേബി ടീച്ചർ, സംസ്കൃതത്തെ ശാകുന്തളം പോലെ മനോഹരമാക്കി കാളിദാസന്റെ കൂടെ കൈപിടിച്ച് നടത്തിയ ലൂസി ടീച്ചർ, ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്നേഹം കൂടി വേണമെന്നു കാട്ടിത്തന്ന മേഴ്‌സി ടീച്ചർ, പ്രിസവും ലെൻസും. പ്രകാശവും, ഏലക്കായുടെ സുഗന്ധം പോലെ സുന്ദരമാണെന്നു തെളിയിച്ച ജേക്കബ് മാഷ്..ആൽക്കലിയും ആസിഡും,പീരിയോഡിക് ടേബിളും രാസപദാർത്ഥങ്ങളും വെള്ളം പോലെ തെളിഞ്ഞതാണെന്നു മനസ്സിലാക്കിത്തന്ന മോളി ടീച്ചർ...  

ഇന്ദുലേഖയുടെ പ്രണയത്തെ ചന്തു മേനോന്റെ കൂട്ടുപിടിച്ചു ഞങ്ങളിലെത്തിച്ച സിസിലി ടീച്ചർ, തെളിഞ്ഞ ചിരിയും വലിയ ശബ്ദവുമായി ജീവശാസ്ത്രത്തിന്റെ" മുടി ചൂടാ മന്നൻ "ജോർജ് മാഷ്... ഉഷ്ണമേഖലാ വാതങ്ങളെയും ചക്രവാതങ്ങളെയും പറ്റി വാചാലയാവുകയും അക്‌ബറിന്റെയും അശോകന്റെയും പിന്നെ സ്വാതന്ത്ര്യ സമരങ്ങളെയും ഓർമിപ്പിക്കുകയും ചെയ്ത കമലാക്ഷി ടീച്ചർ.. പട്ടാളക്കാരന്റെ ഭാവവും മുഴക്കമുള്ള ശബ്ദവുമായി ഗണങ്ങളെ പറ്റിയും ആരങ്ങളെയും കോണുകളെയും പറ്റി പഠിപ്പിച്ച ജേക്കബ് മാഷ്, ഒരിക്കലും തെളിയാത്ത സൈനിന്റെയും കോസിന്റെയും ലോകം ഞങ്ങൾക്ക് മുന്നിൽ തെളിയിച്ചു തന്ന ജോൺസൻ മാഷ്, വെള്ളക്കടലാസുകൾക്കുള്ളിൽ ഒളിച്ചിരുന്ന മരങ്ങൾക്കും പുഴകൾക്കും പൂക്കൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും വിരലുകളിലൂടെ ജീവൻ കൊടുത്ത അബി മാഷ്, വെളുപ്പിന്റെ ശുദ്ധതക്ക് സംഗീതത്തിന്റെ ഛായയുണ്ടെന്നു സൗമ്യതയിലൂടെ തെളിയിച്ച ബേബി മാഷ്,PT യുടെ പീരീഡുകളെ ആഘോഷങ്ങളും ആർപ്പു വിളികളുമാക്കിയ ബെന്നി മാഷ്.... ഒരിക്കലെങ്കിലും ഇമകൾ ഈറനണിയാതെ അതൊന്നും ഓർത്തു മുഴുമിപ്പിക്കാൻ ആർക്കുമാവില്ല.. . ഇനിയൊരിക്കലും ആ ദിവസങ്ങൾ മടങ്ങിവരില്ലെന്നുള്ളൊരാറിവോടെ........
ഇന്ദുലേഖയുടെ പ്രണയത്തെ ചന്തു മേനോന്റെ കൂട്ടുപിടിച്ചു ഞങ്ങളിലെത്തിച്ച സിസിലി ടീച്ചർ, തെളിഞ്ഞ ചിരിയും വലിയ ശബ്ദവുമായി ജീവശാസ്ത്രത്തിന്റെ" മുടി ചൂടാ മന്നൻ "ജോർജ് മാഷ്... ഉഷ്ണമേഖലാ വാതങ്ങളെയും ചക്രവാതങ്ങളെയും പറ്റി വാചാലയാവുകയും അക്‌ബറിന്റെയും അശോകന്റെയും പിന്നെ സ്വാതന്ത്ര്യ സമരങ്ങളെയും ഓർമിപ്പിക്കുകയും ചെയ്ത കമലാക്ഷി ടീച്ചർ.. പട്ടാളക്കാരന്റെ ഭാവവും മുഴക്കമുള്ള ശബ്ദവുമായി ഗണങ്ങളെ പറ്റിയും ആരങ്ങളെയും കോണുകളെയും പറ്റി പഠിപ്പിച്ച ജേക്കബ് മാഷ്, ഒരിക്കലും തെളിയാത്ത സൈനിന്റെയും കോസിന്റെയും ലോകം ഞങ്ങൾക്ക് മുന്നിൽ തെളിയിച്ചു തന്ന ജോൺസൻ മാഷ്, വെള്ളക്കടലാസുകൾക്കുള്ളിൽ ഒളിച്ചിരുന്ന മരങ്ങൾക്കും പുഴകൾക്കും പൂക്കൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും വിരലുകളിലൂടെ ജീവൻ കൊടുത്ത അബി മാഷ്, വെളുപ്പിന്റെ ശുദ്ധതക്ക് സംഗീതത്തിന്റെ ഛായയുണ്ടെന്നു സൗമ്യതയിലൂടെ തെളിയിച്ച ബേബി മാഷ്,പി .ടി. പീരീഡുകളെ ആഘോഷങ്ങളും ആർപ്പു വിളികളുമാക്കിയ ബെന്നി മാഷ്.... ഒരിക്കലെങ്കിലും ഇമകൾ ഈറനണിയാതെ അതൊന്നും ഓർത്തു മുഴുമിപ്പിക്കാൻ ആർക്കുമാവില്ല.. . ഇനിയൊരിക്കലും ആ ദിവസങ്ങൾ മടങ്ങിവരില്ലെന്നുള്ളൊരാറിവോടെ........
പഴയ കോളാമ്പി മൈക്കിലൂടെ ആ പ്രാർത്ഥനാ ഗാനം എനിക്കിപ്പോഴും കേൾക്കാം.... ഹെഡ്മാസ്റ്റർ ജോസ് മാഷുടെ ഓഫീസ് റൂമിനു മുന്നിലെ വരാന്തയിലെ മൈക്കിനു മുന്നിൽ പച്ച പ്പാവാടയും ക്രീം ഷർട്ടുമണിഞ്ഞു ഒരുകൂട്ടം പെൺകുട്ടികൾ താളത്തിൽ ചെല്ലുന്നത് ഇപ്പോഴും കാതുകളിൽ അലയടിക്കുന്നുണ്ട്... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരിക്കലും മായാത്ത ഒരീണമായി ......

ഈശ്വരാ കൈകൂപ്പി നില്പു ഞാൻ നിൻ മുന്നിൽ ഈറനണിഞ്ഞ മിഴികളോടെ.............

3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623168" എന്ന താളിൽനിന്ന് ശേഖരിച്ചത്