"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് (മൂലരൂപം കാണുക)
21:50, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2019→എസ് എം സി
വരി 75: | വരി 75: | ||
== എസ് എം സി == | == എസ് എം സി == | ||
ചെയർ മാൻ ജി ലിബുമോൻ | |||
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |