Jump to content
സഹായം

"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകൻ=  ശോഭനദേവി .സി  
| പ്രധാന അദ്ധ്യാപകൻ=  ശോഭനദേവി .സി  
| പി.ടി.ഏ. പ്രസിഡണ്ട്=ഇ .ഷാജഹാൻ  
| പി.ടി.ഏ. പ്രസിഡണ്ട്=ഇ .ഷാജഹാൻ  
| എസ് എം സി  ചെയർമാൻ=  ജി ലിബുമോൻ
| മദർ പി ടി എ പ്രസിഡന്റ് =രജനി കൃഷ്ണകുമാർ
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂൾ ചിത്രം=GHSS Anchalummood .jpg ‎|  
| സ്കൂൾ ചിത്രം=GHSS Anchalummood .jpg ‎|  
വരി 75: വരി 77:


== എസ് എം സി ==
== എസ് എം സി ==
  ചെയർ മാൻ ജി ലിബുമോൻ  
  ചെയർമാൻ ജി ലിബുമോൻ  


അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ്  കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ്  കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു.


==മദർ പി ടി എ==
പ്രസിഡന്റ് രജനി കൃഷ്ണകുമാർ
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ മാതൃ പി ടി എ യ്ക്ക് കഴിയുന്നു .16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പി ടി എ , എസ് എം സി യോടൊപ്പം കമ്മിറ്റി ചേരുകയും ,വിശിഷ്യാ പെൺകുട്ടികൾക്ക് നൽകേണ്ട ശ്രദ്ധയും,പരിചരണവും,സുരക്ഷയും ചർച്ചക്ക് വയ്ക്കുകയും തീരുമാനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമാക്കാൻ മാതൃസമിതി എല്ലാ പ്രവൃത്തി ദിനങ്ങളിൽ വിദ്യാലയത്തിൽ എത്തി പാചകം ,വിതരണം എന്നീ രംഗങ്ങളിൽ,മാതൃകാപരമായ നേതൃത്വം നൽകുന്നു .
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/614383" എന്ന താളിൽനിന്ന് ശേഖരിച്ചത്