Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 191: വരി 191:


== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക്...ശ്രദ്ധ ക്ലാസുകളിലേയ്ക്ക് ==
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക്...ശ്രദ്ധ ക്ലാസുകളിലേയ്ക്ക് ==
                                   കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ.
                                   കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ.ഇതിലെല്ലാം ലിറ്റിൽ  കൈറ്റ്സ്  കുട്ടികളുടെ പങ്ക് ശ്രദ്ധേയമാണ് .




11,487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611368" എന്ന താളിൽനിന്ന് ശേഖരിച്ചത്