"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/ഗണിത ക്ലബ്ബ്-17 (മൂലരൂപം കാണുക)
20:29, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019→ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-2019
വരി 1: | വരി 1: | ||
==''' ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-2019 '''== | ==''' ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-2019 '''== | ||
''' <big>ഗണിതലൈബ്രറി</big>''' | |||
''ഇൗ വർഷത്തെ ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ വായനാദിനത്തിലെ ഗണിത ലൈബ്രറി രൂപീകരണത്തോടെ ആരംഭിച്ചു. അധ്യാപകരും കുട്ടികളും സമാഹരിച്ച കുറച്ച് പുസ്തകങ്ങൾ സ്ക്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപികക്ക് കൈമാറി. ഗണിതത്തിൻെറ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്. '' | ''ഇൗ വർഷത്തെ ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ വായനാദിനത്തിലെ ഗണിത ലൈബ്രറി രൂപീകരണത്തോടെ ആരംഭിച്ചു. അധ്യാപകരും കുട്ടികളും സമാഹരിച്ച കുറച്ച് പുസ്തകങ്ങൾ സ്ക്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപികക്ക് കൈമാറി. ഗണിതത്തിൻെറ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്. '' | ||
<gallery> | <gallery> | ||
വരി 5: | വരി 6: | ||
19086-maths library2.jpg|thumb|ഗണിത ലൈബ്രറി ഉത്ഘാടനം | 19086-maths library2.jpg|thumb|ഗണിത ലൈബ്രറി ഉത്ഘാടനം | ||
</gallery> | </gallery> | ||
<big>ഗണിതക്വിസ്</big> | |||
ദേശീയ ഗണിതശാസ്ത്രദിനാഘോഷത്തിൻെറ ഭാഗമായി ഗണിതശാസ്ത്രത്തിലെ വിവിധ തലങ്ങളെ ഉൾപ്പെടുത്തി ഒരു ക്വിസ് മത്സരം ജൂലൈ 26 ന് സംഘടിപ്പിച്ചു.ഒാരോ ക്ലാസിൽ നിന്നും രണ്ട് വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ദേശീയ ഗണിതശാസ്ത്രദിനാഘോഷത്തിൻെറ ഭാഗമായി ഗണിതശാസ്ത്രത്തിലെ വിവിധ തലങ്ങളെ ഉൾപ്പെടുത്തി ഒരു ക്വിസ് മത്സരം ജൂലൈ 26 ന് സംഘടിപ്പിച്ചു.ഒാരോ ക്ലാസിൽ നിന്നും രണ്ട് വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. |