Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
==''' നടത്തിയ പ്രവർത്തനങ്ങളുടെ  വിശദാംശങ്ങൾ''' ==
==''' നടത്തിയ പ്രവർത്തനങ്ങളുടെ  വിശദാംശങ്ങൾ''' ==
കാങ്ങിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ  യൂണിറ്റിനുള്ള അംഗീകാരം ലഭിച്ചു. 23/1/2019  ന്  കൈറ്റ് മിസ്ട്രസ് സി ട്രീസാ ജോസഫ്, സി.‍‍ഡെയ്സി അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ അഭിരുചീ പരീക്ഷ നടത്തപ്പെട്ടു. ഇരുപത്തിആറു കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇരുപതുകുട്ടികൾ യോഗ്യതനേടി. 25/1/2019 ന് പേരുവിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു.

===='''13/02/2019 ലാമ്പ് ക്രമീകരണം''' ====
ലിറ്റിൽ കൈറ്റ്സ്‍ലെ കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബ് ക്രമീകരണത്തെ കുറിച്ച് ക്ലാസ് എടുത്തു.  രണ്ട് ഗ്രൂപ്പുകളായിതിരിച്ച് ലാമ്പ് വൃത്തിയാക്കാൻ ഏൽപ്പിച്ചു. സ്കൂൾ വിക്കിയിൽ എല്ലാദിവസവും പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ കുട്ടികളെ പഠിപ്പിച്ചു. അതിനായി മലയാളം ടൈപ്പിങ്ങ് പഠിപ്പിച്ചു.
===='''07/02/2019 സ്കൂൾ വാർഷികം''' ====
===='''07/02/2019 സ്കൂൾ വാർഷികം''' ====
[[പ്രമാണം:33083lk7.jpg|200px|ലഘുചിത്രം|ഇടത്ത്‌|ഉത്ഘാടനം - ശ്രി.സണ്ണി പാമ്പാടി]]
[[പ്രമാണം:33083lk7.jpg|200px|ലഘുചിത്രം|ഇടത്ത്‌|ഉത്ഘാടനം - ശ്രി.സണ്ണി പാമ്പാടി]]
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604970" എന്ന താളിൽനിന്ന് ശേഖരിച്ചത്