"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
'''<b>റുപ്പീ ട്യൂബ് സോഫ്റ്റ്‌വെയർതുറന്നുകാറിന്റെ  ടയർ രണ്ടും കൊണ്ട് വച്ച് കാർ ഓടിക്കുക എന്ന പ്രവർത്തനമാണ് എന്ന് കുട്ടികൾ പരിചയപ്പെടുത്തത്

റുപ്പി ട്യൂബ് സോഫ്റ്റ്‌വെയർ തുറന്നു പശ്ചാത്തലചിത്രം ബാക് ഗ്രൗണ്ട്  മോഡിൽ ഉൾപ്പെടുത്തി യ ശേഷം  കാറിന്റെ ചിത്രം  സ്റ്റാറ്റിക് ബാക്ക്ഗ്രൗണ്ട് മോഡിൽ ഉൾപ്പെടുത്തുക .ഇനി കാറിന്റെ ചക്രങ്ങൾ ഓരോന്നായി ചിത്രത്തിലേക്ക് കൊണ്ട് വരണം .ഇതിനായി ഫ്രെയിം മോഡിൽ ഒന്നാമത്തെ ഫ്രെമിൽ ചക്രത്തിന്റെ ചിത്രം ഉൾപ്പെടുത്തി കാറിന്റെ ഒന്നാമത്തെ ചക്രത്തിന്റെസ്ഥാനതായി കുട്ടികളെ  കൊണ്ട് ക്രമീകരിപ്പിച്ചു .വാഹനം ഓടുമ്പോൾ ചക്രം തിരിയിയാൻ ട്വീനിംഗ് ഓപ്ഷനിൽ നിന്ന് റോറ്റേഷൻ  ട്വീൻ സെലക്ട്  ചെയ്തു സ്റ്റേജിന്റെ വലതു വശത്തു കാണുന്ന create  എ ന്യൂ ട്വീൻ എന്ന ബട്ടൺ ഡബിൾ ക്ലിക്ക് ചെയ്തു .തുടർന്ന് ഒന്നാമത്തെ ചക്രം സെലക്ട് ചെയ്ത ശേഷം ഓപ്ഷൻസിൽ ഉള്ള സെറ്റ് പ്രോപ്പർട്ടീസ് ബട്ടൺ ക്ലിക്ക് ചെയ്തു ആവശ്യമായ വില കൾ നൽകി ട്വീൻ സേവ് ചെയ്യാൻ  കുട്ടികളോട് പറഞ്ഞു .തുടർന്ന് കുട്ടികൾ സ്വയം രണ്ടാമത്തെ ചക്രം ഏതു പോലെ ക്രമീകരിച്ചു .തുടർന്ന് അനിമേഷൻ കണ്ടശേഷം സ്‌പോർട് ചെയ്തു ഫോൾഡറിൽ സേവ് ചെയ്തു</b>'''

===ഇങ്ക്സ്‌കേപ്പ് ജാലകം പരിചപ്പെടൽ ===
===ഇങ്ക്സ്‌കേപ്പ് ജാലകം പരിചപ്പെടൽ ===
<b>അനിമേഷൻ ചിത്രങ്ങൾക്കാവശ്യമായ കഥാപാത്രങ്ങളെ വരച്ചു ഉണ്ടാക്കാൻ സഹായിക്കുന്ന ഇങ്ക്സ്‌കേപ്പ് കുട്ടികളെ പരിചയപ്പെടുത്തി .അനിമേഷന് ആവശ്യമായ രൂപങ്ങൾ ,കഥാപാത്രങ്ങൾ എന്നിവ ഇതിൽ എളുപ്പത്തിൽ തയ്യാറാക്കാമെന്നു കുട്ടികൾക്ക് വിശധീകരിച്ചു കൊടുത്തു ബലൂൺ വരയ്ക്കുന്ന പ്രവർത്തനത്തിലൂടെയാണ് ഇങ്ക്സ്‌കെപ്പിലെ  ടൂളുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത് .ഗ്രേഡിയന്റ് ടൂൾ ,നോട്  ടൂൾ എന്ന്നിവയുടെ ഉപയോഗവും ,ചിത്രം പി എൻ ജി ഫോർമാറ്റിൽ സേവ് ചെയ്യുന്ന വിധവും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .ഇങ്ക്സ്‌കേപ്പ് ജാലകം തുറന്നു ക്രിയേറ്റ് സർക്കിൾ ടൂളുപയോഗിച്ചു  ക്യാൻവാസിൽ ഒരു ദീർഘവൃത്തം  വരച്ചശേഷം എഡിറ്റ് path ബൈ നോട് ടൂൾ ഉപയോഗിച്ച് ബലൂണിന്റെ ഷേപ്പ് വരത്തക്കവിധം  ഈ വൃത്തത്തെ മാറ്റുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ബലൂൺ ആകർഷകമാക്കാനായി  ഗ്രേഡിയന്റ് ടൂൾ എടുത്തു ചിത്രത്തിൽ ഡ്രാഗ് ചെയ്തു കാണുന്ന മോഡിൽ ക്ലിക്ക് ചെയ്തു അനുയോജ്യമായ നിറം കുട്ടികളെ കൊണ്ട് കൊടുപ്പിച്ചു .ബെസീയർ ടൂൾ ഉപയോഗിച്ച് ബലൂണിനു നൂൽ കെട്ടുന്നതും നോട് എഡിറ്റിംഗ് ടൂൾ ഉപയോഗിച്ച് ബലൂണിന്റെ നൂൽ രൂപമാറ്റം വരുത്തി അതിന്റെ ഡ്യൂപ്ലിക്കേറ്റ്സ് എടുത്തു അതിനു വേറൊരു നിറം കൊടുത്തു സേവ്ചെ യ്യിപ്പിച്ചു .ഇനി ചിത്രം പി എൻ ജി ഫോർമാറ്റിലേക്കു  എക്സ് പോർട്ട് ചെയ്യുന്ന വിധവും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .എല്ലാപേരും ചിത്രം സ്‌പോർട് ചെയ്തു ഫോൾഡറിൽ സേവ് ചെയ്തു </b>

[[പ്രമാണം:42021 301987.JPG|ലഘുചിത്രം|വലത്ത്‌|ഇങ്ക്സ്‌കേപ്പ് ജാലകം പരിചയപ്പെടൽ ]]
==മലയാളംകമ്പ്യൂട്ടിങ് ആൻഡ് ഇന്റർനെറ്റ് ==

===വിവിധ ഫോണ്ടുകൾ പരിചയപ്പെടൽ===  
===വിവിധ ഫോണ്ടുകൾ പരിചയപ്പെടൽ===  
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/601884" എന്ന താളിൽനിന്ന് ശേഖരിച്ചത്