Jump to content
സഹായം

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാർത്ഥികളുടെ ശാസ്ത്രബോധം വളർത്തിയെടുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികളുടെ ശാസ്ത്രബോധം വളർത്തിയെടുക്കുവാനും അവരെ ശാസ്ത്രത്തിന്റെ നിറവിൽ കൊണ്ടുവരാനുമാണ് സയൻസ് ക്ലബ്ബ് .മാത്രമല്ല,  വിവിധ ക്വിസുകളും ശാസ്ത്രമേളകളും നടത്തിവരുന്നു.അതിൽ ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.കൂടാതെ, ശാസ്ത്രത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ പഠനയാത്രയ്ക്ക് കൊണ്ടുപോകാറുണ്ട്.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുവാനും ശാസ്ത്രപ്രതിഭകളെ കണ്ടെത്തുവാനും പര്യാപ്തമായ രീതിയിൽ സാഹചര്യം ഒരുക്കി കൊണ്ട് മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ക്ലബ്ബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.

[[പ്രമാണം:21001 science.jpg|250px|center|സയൻസ് ഫെയർ]]
2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/598917" എന്ന താളിൽനിന്ന് ശേഖരിച്ചത്