Jump to content
സഹായം

"സെന്റ്തോമസ് എച്ച് എസ് എസ് എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
1965 മുതല്‍ എരുമേലി പള്ളിയുടെ വികാരി മാരായി നിയമിതരാകുന്ന ബഹു.വൈദികര്‍ സ്ക്കൂളിന്റെ മേല്‍നോട്ടം വഹിച്ചുപോരുന്നു.1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ ചങ്ഹനാശ്ശേരി രൂപത കാഞ്ഞിരപ്പള്ളി രൂപതയ്ക്ക മാനേജ്മെന്റ് കൈമൈറി. ഇപ്പോള്‍ 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 70 അദ്ധ്യാപക അനദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നു.

== ''''''ഭൗതികസൗകര്യങ്ങള്‍''''''''''' ==
== ''''''ഭൗതികസൗകര്യങ്ങള്‍''''' ==

ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും  യു പി,ഹൈസ്ക്കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേക കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബുകള്‍ ,മള്‍ട്ടീമീഡിയാ റൂം,ലൈബ്രറി, വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കള്‍ സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കുവേണ്ടി ഫാഷന്‍ ടെക്നോളജി കോഴ്സ് സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നീന്തല്‍ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്.

842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59202" എന്ന താളിൽനിന്ന് ശേഖരിച്ചത്