"സെന്റ്തോമസ് എച്ച് എസ് എസ് എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്തോമസ് എച്ച് എസ് എസ് എരുമേലി (മൂലരൂപം കാണുക)
20:47, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1926 ല്‍ എല്‍ പി സ്ക്കൂള്‍ സ്ഥാപിതമായി.എരുമേലിക്കാര്‍ക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചന്‍ കരിപ്പാപറമ്പിലാണ് സ്ക്കൂള്‍ ആരംഭിച്ചത്. 1937 ല്‍ പ്രൈമറി ്ക്കൂള്‍ മിഡില്‍ സ്ക്കൂളായി ഉയര്‍കത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. ഈ കാലഖട്ടത്തില്‍ ചാക്കോച്ചന്‍ വസ്തു വകകള്‍ വിറ്റ് മലബാറിലെ മണ്ണാറക്കാട്ടിലേയ്ക്ക് മാറിയതിനാല്‍ എരുമേലിയില്‍ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നത് സ്ക്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമായിരുന്നു. 1945 ല്‍ അത് ഏതെങ്കിലും സ്വകര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നിശ്ചയിച്ച വിവരം ചാക്കോച്ചനും പുത്രന്‍ കെ. ജെ തോമസ്സുംം ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതി നിധി എന്ന നിലയ്ല്‍ രൂപതാ വക കുടുക്കവള്ളി തോട്ടത്തിന്റെ മാനേജരായിരുന്ന ബഹു.കല്ലറയ്ക്കല്‍ കുരുവിള അച്ചനോട് പല പ്രാവശ്യം നിര്‍ബന്ധിച്ചു പറയുകയുണ്ടായി. | |||
ചങ്ങനാശ്ശേരി രൂപതയില്‍ നിന്നും ചാക്കോച്ചന് ന്യായമായ പ്രതിഫലം കൊടുത്ത് ഈ സ്ക്കൂളേറ്റെടുക്കണമെന്ന് ബഹു.കുരുവിള അച്ചന്‍ അന്നത്തെ മെത്രാനായിരുന്ന അഭി.ജയിംസ് കാളാശ്ശേരി പിതാവിനോട് അപേക്ഷിച്ചു. പിതാവ് തടസ്സമൊന്നും കൂടാതെ സ്ക്കൂള്‍ രൂപതയിലേയ്ക്ക് ഏറ്റെടുക്കുന്നതിനു സമ്ാമതിച്ചു. പ്രതിഫലമായി ആറായിരം രൂപ കൊടുത്ത് ആധാരെ നടത്തുകയും ചെയ്തു. സ്ക്കള്‍ മാനേജരായി ബഹു.കുരുവിള അച്ചനെയാണ് അഭി.പിതാവ് നിയമിച്ചത്. 1949 മെയ് 31 ന് എരുമേലിയില്‍ ക്ലാരമഠം സ്ഥാപിതമായി.മഠം സ്ഥാപകയായ ബഹു.സറഫീനാമ്മയുടെ ബന്ധുവായ എം. എം .ജോസഫ് മഠത്തിശ്ശേരി അവര്‍കള്‍ രണ്ടരയേക്കര്‍ സ്ഥലം മഠത്തിനു സൌജന്യമായി നല്‍കി.പിന്നീട് ഹൈസ്ക്കൂളിന് നിയമാനുസൃതം വേണ്ടിയ്രുന്ന സ്ഥല വിസ്ത്രതിയില്‍ അല്‍പം കുറവുണ്ടായിരുന്നത് പരിഹരിക്കുവാന്‍ മഠാധികൃതര്‍ തയ്യാറാവുകയും ചെയ്തു.1949 ല്‍ ഹൈസ്ക്കൂളാക്കുന്നതിനുള്ളഗവ.അംഗീകാരം ലഭിക്കുകയും ഹെഡ്മാസ്റ്ററായി റവ.ഫാ.ആന്റണി കായിത്തറയെ അഭി.പിതാവ് നിയമിക്കുകയും ചെയ്തു | |||
പിന്നീട് 1961 ല്‍ പ്രൈമറിസ്ക്കൂളിന്റെ നടത്തിപ്പ് ക്ലാരമഠത്തിന്റെ ചുമതലയില്‍ വിട്ടു കൊടുക്കുകയും ചെയ്തു | |||
1965 മുതല്‍ എരുമേലി പള്ളിയുടെ വികാരി മാരായി നിയമിതരാകുന്ന ബഹു.വൈദികര്‍ സ്ക്കൂളിന്റെ മേല്‍നോട്ടം വഹിച്ചുപോരുന്നു.1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ ചങ്ഹനാശ്ശേരി രൂപത കാഞ്ഞിരപ്പള്ളി രൂപതയ്ക്ക മാനേജ്മെന്റ് കൈമൈറി. ഇപ്പോള്‍ 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 70 അദ്ധ്യാപക അനദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നു. | |||
== ''''''ഭൗതികസൗകര്യങ്ങള്‍''''''''''' == | == ''''''ഭൗതികസൗകര്യങ്ങള്‍''''''''''' == |