emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,185
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 20456 | ||
| | | സ്ഥാപിതവർഷം=1924 | ||
| | | സ്കൂൾ വിലാസം= | ||
| | | പിൻ കോഡ്= 679122 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= kvupskyd@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= kvupskayiliad | ||
| ഉപ ജില്ല= | | ഉപ ജില്ല= ഷൊർണ്ണൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 168 | | ആൺകുട്ടികളുടെ എണ്ണം= 168 | ||
| പെൺകുട്ടികളുടെ എണ്ണം= 149 | | പെൺകുട്ടികളുടെ എണ്ണം= 149 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 317 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എ.ചന്ദ്രമോഹൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം ==1924 | == ചരിത്രം ==1924 ൽ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായർ സ്ഥാപിച്ച ഹയർ എലിമെന്ററി സ്ക്കൂളും തുടർന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ൽ സ്ഥാപിച്ച സീതാലക്ഷ്മി ഗേൾസ്‍ ഹയർ എലിമെൻറ്ററി സ്ക്കൂളും അവർണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ൽ ഇന്ന് സ്ക്കൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരൻ നായർ മാസ്റ്റർ ആണ്. 1952നു മുൻപുള്ള രേഖകൾ പൂർണ്ണമായും ലഭ്യമല്ലാത്തതിനാൽ അന്നത്തെ ചരിത്രം മുഴുവനായും അറിയില്ല. | ||
400ഓളം | 400ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ സബ്ജില്ലാതലത്തിൽ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ സബ്ജില്ലാതലത്തിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | ||
2003 | 2003 ൽ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ ശ്രീ.ചന്ദ്രമോഹൻ മാസ്റ്റർ ചാർജെടുത്തു.അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാനതലത്തിൽ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്.നിലവിൽ ഈ വിദ്യാലയത്തിൽ പതിനേഴ് അധ്യാപകരും ഒരു നോൺ ടീച്ചിങ് സ്റ്റാഫും ഉണ്ട‍്. | ||
മൊത്തം 302 | മൊത്തം 302 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 14 പ്രീ -പ്രൈമറി കുട്ടികളുമുണ്ട്. അകെ 316 കുട്ടികൾ.പ്രീ കെ.ഇ.ആർ.കെട്ടിടം അഞ്ചെണ്ണത്തിൽ എട്ട് ക്ലാസ്സുകളും കെ.ഇ.ആർ. കെട്ടിടം അഞ്ചെണ്ണത്തിൽ എട്ട് ക്ലാസ്സുകളും പ്രവർത്തിക്കുന്നു.കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ്റൂം,ഒരു നൂൺഫീഡിങ്ങ്ഷെഡ്,എന്നിങ്ങനെ സൗകര്യങ്ങളുണ്ട്. പൂർവവിദ്യാർഥികൾ ,പി.ടി.എ.എന്നിവരുടെ സഹകരണത്തോടെ മഹാത്മചിൽഡ്രൻസ്പാർക്ക്,മുൻവശത്തെ ഗാന്ധി പ്രതിമ ,ഫോട്ടോ ഗാലറി ,സ്ക്കൂൾ റേഡിയോ ,കമ്പ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്.എം.പി. ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കുള്ല ടോയ്ലറ്റ് രണ്ടെണ്ണമുണ്ട്. കൂടാതെ പന്ത്രണ്ട് ആൺകുട്ടികൾക്കും പത്ത് പെൺകുട്ടികൾക്കും ഒരേ സമയം ഉപയോഗിക്കാവുന്ന ടോയ്ലറ്റ് സൗകര്യവും ഉണ്ട്.ജലനിധി പദ്ധതിയിലുൾപ്പെടുത്തി ബോർവെൽ സൗകര്യം 2003-04 മുതൽ ലഭ്യമായത് വേനൽക്കാലത്ത് അനുഗ്രഹമായി.ഓരോ ഡിജിറ്റലൈസ്ഡ് ക്ലാസ്സ് സംഘാടനത്തിനായി പ്രൊജക്ടർ ,കമ്പ്യൂട്ടർ,എന്നിവയും ആവശ്യമാണ്.എല്ലാ ദിവസവും അസംബ്ളി, അസംബ്ളിയിൽ പഠനോപകരണപ്രദർശനം വിവരണം,പ്രദർശനം ,പതിപ്പ്പ്രകാശനം,എന്നിവ ദിവസവും | ||
നടന്നു വരുന്നു. | നടന്നു വരുന്നു.ബുധൻ ഇംഗ്ളീഷ് അസംബ്ളി നടന്നു വരുന്നു.സ്കൂൾ പച്ചക്കറിത്തോട്ടം ഗുണമേൻമയുള്ള ഭക്ഷണത്തിന് അവസരമൊരുക്കുന്നു .സ്കൂൾ മതിൽ പെയിൻറ് ചെയ്ത് ആപ്തവാക്യങ്ങൾ എഴുതിയിരിക്കുന്നു. | ||
മികച്ച | മികച്ച സ്കൂൾ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലം വളർത്തുന്നു . == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:10.809554,76.280569999999997|zoom=13}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
|} | |||
|} | |} | ||
<!--visbot verified-chils-> |