"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:22, 11 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
== <b><font size="5" color=" #4B0082">എനർജി ക്ലബ്ബ് </font></b> == | == <b><font size="5" color=" #4B0082">എനർജി ക്ലബ്ബ് </font></b> == | ||
ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന, ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. | ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന, ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. |