Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:


==  <b><font size="5" color=" #4B0082">ബ്ലൂ ആർമി</font></b> ==
==  <b><font size="5" color=" #4B0082">ബ്ലൂ ആർമി</font></b> ==
സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.
          സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.<br />ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്.
2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513957" എന്ന താളിൽനിന്ന് ശേഖരിച്ചത്