Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.പുറത്തൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

project
(project)
(project)
വരി 1: വരി 1:
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു വർഷങ്ങളിലും ഓവറോൾ.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി രണ്ടു വർ‍ഷങ്ങളിലും പങ്കെടുത്തു.2018-19 വർ‍‍‍‍ഷത്തിൽ സയൻസ് ക്വിസിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം അ‍ഞ്ജലി സന്തോ‍ഷിന്.സയൻസ്,കണക്ക്,സാമൂഹ്യശാസ്ത്രം വിഷയങ്ങളുടെ ക്വിസുകൾക്ക് ഉള്ള പരിശീലനം എല്ലാ ദിവസവും വൈകുന്നേരം.2018-19 വർ‍ഷത്തിൽ ജൈവവൈവിധ്യ പ്രൊജക്ടിന് ശ്രീനന്ദ,അരുണിമ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.പ്രൊജക്ട് സംസ്ഥാന തലത്തിലേക്ക് തെര‍ഞ്ഞടുത്തു.റിൻഷ,ആദിൽ,അരുണിമ,സയന എന്നിവർക്ക് ഇൻകൾക്കേററ് സ്ക്കോളർഷിപ്പ് ലഭിച്ചു.2018-19 വർഷത്തിൽ ജയദീപ് മാസ്ററർക്ക് ടീച്ചേഴ്സ് പ്രോജക്ടിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

വരി 6: വരി 7:
{{പ്രമാണം:IMG-20181130-WA0066.jpg}}
{{പ്രമാണം:IMG-20181130-WA0066.jpg}}
ജൈവ വൈവിധ്യ പ്രൊജക്റ്റ് ജില്ലാ തലത്തിൽ പങ്കെടുത്ത അരുണിമക്കും ശ്രീനന്ദക്കും രണ്ടാം സ്ഥാനം .പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

[[പ്രമാണം:IMG 20190107 001030.jpg|ലഘുചിത്രം|ഇടത്ത്‌|project]]
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/579464" എന്ന താളിൽനിന്ന് ശേഖരിച്ചത്