Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.പുറത്തൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

project
(photo)
(project)
വരി 5: വരി 5:
ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത അന്ധ വിദ്യാർത്ഥിനി റിൻഷക്കു മത്സരത്തിൽ സമ്മാനം ലഭിച്ചില്ല.പക്ഷെ ഒന്നാം സമ്മാനം ലഭിച്ച കോട്ടൂർ സ്കൂളിലെ ഹന്നാ സുമിയും അശ്വതിയും അവർക്കു സമ്മാനമായി കിട്ടിയ 3000 രൂപ റിൻഷക്ക് നൽകി.റിൻഷയും കുടുംബവും ആ മിടുക്കി കുട്ടികളെ കാണാൻ കോട്ടൂർ സ്കൂളിൽ എത്തിയത് തന്റെ സ്കൂളിലെ അദ്ധ്യാപകരായ ബിന്ദു ടീച്ചറോടും ജയദീപ് മാഷോടും ഒപ്പം ആയിരുന്നു.അന്ന സുമിക്കും അശ്വതിക്കും പുരസ്കാരങ്ങളും മധുരവും നൽകിയാണ് റിൻഷ മടങ്ങിയത് .

{{പ്രമാണം:IMG-20181130-WA0066.jpg}}
{{പ്രമാണം:IMG-20181130-WA0066.jpg}}
ജൈവ വൈവിധ്യ പ്രൊജക്റ്റ് ജില്ലാ തലത്തിൽ പങ്കെടുത്ത അരുണിമക്കും ശ്രീനന്ദക്കും രണ്ടാം സ്ഥാനം .പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/579463" എന്ന താളിൽനിന്ന് ശേഖരിച്ചത്